കേരള ബോക്സ് ഓഫീസിൽ അഭിമാനം മോഹൻലാലിന്റെ ഈ കളക്ഷൻ

കേരളം ബോക്സ് ഓഫീസിൽ വലിയ റെക്കോർഡ് ആണ് നേടിയത് , ഇതിനോടകം കേരള ബോക്സ് ഓഫീസിൽ നിന്നും 40 കോടി നേടി എന്ന റിപ്പോർട്ട് ആണ് വന്നിരിക്കുന്നത് , കേരള ബോക്സ് ഓഫീസിൽ 40 കോടി നേടുന്ന 8 മതെ ചിത്രം ആണ് kgf എന്ന സിനിമ , ഇതിനുമുൻപ്പ് 40 കോടിയും 40 കോടിക്ക് മുകളിലും നേടിയ ചിത്രങ്ങൾ ഇവയൊക്കെ ആണ് , കായംകുളം കൊച്ചു ഉണ്ണി , പ്രേമം , ബാഹുബലി , ദൃശ്യം , ഭീഷ്മ പർവ്വം , ലൂസിഫർ ,പുലിമുരുകൻ , എന്നി ചിത്രങ്ങൾ ആണ് , ഇതിൽ തന്നെ 4 ചിത്രങ്ങൾ മോഹൻലാലിന്റെ സിനിമകൾ ആണ് , ബാഹുബലി നേടിയ കളക്ഷൻ kgf എന്ന സിനിമ മറികടക്കുമോ എനാണ് ചർച്ച ,

കേരള ബോക്സ് ഓഫീസിൽ 74 .50 കോടി രൂപ ആണ് കളക്ഷൻ നേടിയത് , എന്നാൽ kgf എന്ന ചിത്രം ഈ റെക്കോർഡ് മറികടക്കാൻ സാധ്യതകൾ ഏറെ ആണ് , എന്നാൽ മലയാളത്തിന്റെ ഏറ്റവും വലിയ ചിത്രം ആയ ലൂസിഫറിന്റെ കണക്കുകൾ മറികടക്കുമോ എന്ന ചർച്ചയിൽ ആണ്, സിനിമ ലോകം , വരും ദിവസങ്ങളിലെ കണക്കുകൾ വെച്ച് നോക്കുമ്പോൾ kgf കളക്ഷൻ ഇനിയും ഉയരാൻ പോവുന്നു എന്ന റിപോർട്ടുകൾ ആണ് ,