മോഹൻലാൽ ബറോസ് കഴിയാതെ ഈ സിനിമയിൽ എത്തുമോ അജിത് സിനിമ വീണ്ടും ചർച്ച

മോഹൻലാൽ എന്ന നടൻ അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാൻ പോവുന്നത് സോഷ്യൽ മീഡിയയി വാർത്തകൾ വരാറുണ്ട് , എന്നാൽ മോഹൻലാൽ അജിത് കുമാറിന്റെ ഒരു സിനിമയിൽ പ്രധാന വേഷം ചെയുന്നു എന്ന വാർത്തകൾ വന്നിരുന്നു , എന്നാൽ അത് വിട്ടു മാറുന്നില്ല ഇപ്പോളും അത് വന്നുകൊണ്ടിരിക്കുന്നു , വലിയ ചർച്ച തന്നെ ആണ് ഓരോ ആരാധകനും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് , H വിനോദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് ആയിട്ടുള്ള വലിയ കാത്തിരിപ്പു ആണ് ആരാധകർ വലിമയി എന്ന ചിത്രത്തിന്റെ വിജയം വലിയ രീതിയിൽ ആണ് ആഘോഷിച്ചത് ,

അതിനു പിന്നാലെ പുതിയ സിനിമയുടെ ആഘോഷവും വലിയ രീതിയിൽ തന്നെ ആഘോഷിച്ചു , AK 61 എന്നു പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു എന്ന റിപോർട്ടുകൾ ആണ് പുറത്തു വരുന്നത് , എന്നാൽ ഈ ചിത്രത്തിൽ മോഹൻലാൽ ഉണ്ടാവുമോ എന്ന ആരാധകർ ചോദിക്കുകയാണ് ഇപ്പോൾ , മുൻപ്പ് ഈ ചിത്രത്തിൽ മോഹൻലാൽ ഉണ്ടാവും എന്ന വാർത്തകൾ വന്നിരുന്നു , ഒരു മുതിർന്ന പോലീസ് വേഷം ആണ് മോഹൻലാൽ ചെയ്യുന്നത് , എനാൽ ഈ ചിത്രത്തിൽ മോഹൻലാൽ പോവുമോ എന്നതാണ് സംശയം ബറോസ് എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിൽ ആണ് മോഹൻലാൽ , ബറോസ് എന്ന ചിത്രം പോർത്തിയാക്കിയതിനു ശേഷം മാത്രമേ മറ്റു ചിത്രങ്ങളിലേക് മോഹൻലാൽ പോവുകയുള്ളു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,