റോക്കി ഭായ് ഇനി കേരളത്തിൽ 50 കോടിയിലേക്ക് ഭീഷ്മപർവ്വത്തെ തകർത്തു KGF 2

മലയാളത്തിലെ ഏറ്റവും കൂടുതൽ ചർച്ച ആക്കുന്നത് മോഹൻലാൽ എന്ന നടനെ ആയിരിക്കും , ബോക്സ് ഓഫിസ് കളക്ഷൻ എടുക്കുമ്പോൾ മലയാളികൾ മോഹൻലാൽ അതിൽ ഉള്ളത് തന്നെ വലിയ ഒരു ആശ്വാസം തന്നെ ആണ് , ഇല്ലെങ്കിൽ അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിൽ വന്നു തകർക്കും , അതുതന്നെ ആണ് നടന്നതും ബാഹുബലി എന്ന ചിത്രം മുന്നിലേക്ക് കടക്കാൻ ശ്രെമിച്ചതും അവിടെ മോഹൻലാലിന്റെ പുലിമുരുകൻ എന്ന ചിത്രം ഉണ്ടായിരുന്നു , എന്നാൽ ഇപോൾ kgf എന്ന ചിത്രം ബോളിവുഡ് ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് സീഷ്ടിച്ചതു് , എന്നാൽ ബോളിവുഡിൽ ബാഹുബലി ആണ് 500 കോടി കളക്ഷൻ നേടിയ ചിത്രം എന്ന അതിനെ മറികടക്കാൻ ഗഗഫ് എന്ന ചിത്രത്തിന് കഴിയുകയും ചെയ്യും ,

മലയാളത്തിൽ മോഹൻലാൽ സൃഷ്‌ടിച്ച റെക്കോഡുകൾ ആണ് മലയാള സിനിമക്ക് ഈ ചിത്രങ്ങളുടെ മുന്നിൽ പിടിച്ചു നില്ക്കാൻ കഴിയും , എന്നാൽ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന സിനിമയുടെ റെക്കോർഡ് kgf എന്ന ചിത്രം കഴിഞ്ഞ ദിവസം ആണ് മറികടന്നത് , കെജിഎഫ് 2 എന്ന ചിത്രം കേരള ബോക്സ് ഓഫീസിൽ 50 കോടി ആണ് നേടിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,