ലാലേട്ടൻ ഒക്കെ ഈ ടൈമിൽ സംവിധാനം ഒക്കെ ചെയ്യുന്നതും ഇതൊക്കെ കൊണ്ടാണ്

പൃഥ്വിരാജ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ആണ് ജനഗണമന , ഷാരിസ് മുഹമ്മദ് എഴുതി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഒരു വരാനിരിക്കുന്ന ഇന്ത്യൻ വിജിലന്റ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ജനഗണമന. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും മംമ്ത മോഹൻദാസ്, ശ്രീ ദിവ്യ, പശുപതി എന്നിവരും അഭിനയിക്കുന്നു. ചിത്രം റിലീസ് ചെയ്യാൻ തയാറെടുത്തിരിക്കുകയാണ് , ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി നടത്തിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് .

മോഹൻലാലിനെയും മമ്മൂട്ടിയുടേയും കൂടെ അഭിനയിച്ച നിമിഷങ്ങൾ തുറന്നു പറയുകയാണ് പൃഥ്വിരാജ് .മമ്മൂക്കക്കും മോഹൻലാലിനും ഒപ്പം വർക്ക് ചെയ്തപ്പോൾ അവരിൽ നിന്നും എന്താണ് പഠിച്ചത് എന്നു അവതാരിക ചോദിച്ചപ്പോൾ പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ ആയിരുന്നു ,പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ രണ്ടുപേരിൽ നിന്നും പഠിക്കാൻ ഉള്ളത് ഒരു കാര്യം തന്നെ ആണ് , മോഹൻലാലിനെ വെച്ച് രണ്ടു സിനിമകൾ ആണ് പൃഥ്വിരാജ് സംവിധാനം ചെയ്തത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,