സ്വന്തം പറമ്പാണെങ്കിൽ ഇങ്ങനെ തെണ്ടിത്തരം ഇവർ ചെയോ

പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്. മലിനീകരണ വസ്തുക്കളായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്കുകളെ അവയുടെ വലിപ്പത്തിനനുസരിച്ച് മൈക്രോ-, മെസോ- അല്ലെങ്കിൽ മാക്രോഡെബ്രിസ് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. പ്ലാസ്റ്റിക് ചെലവുകുറഞ്ഞതാണ് എന്നതിനോടും ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനോടും പ്ലാസ്റ്റിക് മലിനീകരണം വർദ്ധിച്ചിരിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗം ഉയർന്ന അളവിൽ വർധിച്ചു. എങ്കിലും പ്ലാസിക് വളരെ പതുക്കെ മാത്രമേ വിഘടിക്കൂ.

അതുപോലെ പ്ലാസ്റ്റിക് കാരണം ഇപ്പോൾ നമ്മൾ വലിയ ദുരിതം അനുഭവിക്കുകയാണ് ,അതുപോലെ ഒരു വീഡിയോ ആണ് ,പൊതു സ്ഥലത്തു മലിനീയം കിട്ടുന്ന ഒരു വീഡിയോ , നമ്മൾ പലരും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുകയാണ് ചെയറുത്ത് , വഴിയോരങ്ങളിൽ ഭക്ഷണ പദാർത്ഥങ്ങളുടെ മാലിന്യങ്ങൾ എടുത്ത് സർവസാധാരണം ആണ് , എന്നാൽ അതുപോലെ ഇട്ടിരിക്കുന്ന ഒരു വീഡിയോ ആണ് ഇത്. മാലിന്യങ്ങൾ പരിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ ആപത്തു ആണ് , ഇതിനെ ഒന്നും വകവെക്കാതെ ആണ് ഓരോരുത്തരും മാലിന്യങ്ങൾ വഴിയിൽ നിരക്ഷ്പിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/FwCoY5LhTm0