കുടുംബ പ്രേക്ഷകർക്കിടയിൽ തന്റെ താരപരിവേഷം നിലനിർത്തി ലാലേട്ടൻ

മരക്കാർ അറബിക്കടലിന്റെ സിംഹ എന്ന ചിത്രം, തിയേറ്ററിൽ നിന്നും ലഭിച്ച പ്രതികരണത്തെക്കാൾ കൂടുതൽ ott റിലീസ് ചെയ്യാത്തപ്പോൾ ലഭിച്ചു , എന്നാൽ വലിയ ഒരു കാത്തിരിപ്പ് നൽകിയ ഒരു ചിത്രം തന്നെ ആയിരുന്നു മരക്കാർ , മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയത് മാസ്സ് ചലച്ചിത്രം , എന്നാൽ തിയേറ്ററിൽ റിലീസ് ആയ ചിത്രത്തിന് നെഗറ്റീവ് അഭിപ്രായം ആണ് ലഭിച്ചത്‌ , എന്നാൽ കുടുംബ പ്രേക്ഷകരുടെ കടന്നുവരവോടെ മികച്ച അഭിപ്രായവും ചിത്രത്തിന് ലഭിച്ചു തുടങ്ങി . എന്നാൽ ഈ ചിത്രം പല റെക്കോർഡ്കളും തകർക്കുകയുണ്ടായി ,

വളരെ അതികം കളക്ഷൻ നേടിയ ഒരു ചിത്രം തന്നെ ആയിരിന്നു മരക്കാർ , നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിന് വേണ്ടി അഭിനയിച്ചത് , എന്നാൽ ഇപ്പോൾ ott യിൽ റിലീസ് ചെയ്യാത്ത ചിത്രത്തിന് വളരെ മികച്ച അഭിപ്രായം തന്നെ ആണ് വന്നത് കുടുംബ പ്രേക്ഷകർക്കിടയിൽ തന്റെ താരപരിവേഷം നിലനിർത്തി ലാലേട്ടൻ ഇപ്പോളും മുന്നൂറ് പോവുകയാണ് , അതുപോലെ തന്നെ ചിത്രം tv റൈറ്റിംഗും രേഖ പെടുത്തി , മികച്ച ഒരു റെക്കോഡ് താനെ ആണ് , ചിത്രം നേടിയത് ,