UAE GCC യിലും ആദ്യ അഞ്ചിൽ മോഹൻലാൽ ചിത്രങ്ങൾ ,

മലയാളസിനിമകൾക്ക് UAE ജിസിസി എന്നിവിടങ്ങളിൽ വലിയ മാർക്കറ്റ് തന്നെ ആണ് ഉള്ളത് , കേരള ബോക്സ് ഓഫീസിൽ വലിയ രീതിയിൽ സ്വീകരിച്ച പല സിനിമകളും UAE ജിസിസിയിൽ വമ്പൻ പ്രകടനം ആണ് കാഴ്ച വെച്ചത് , കൂടാതെ അവിടെ നിന്നും മികച്ച ചിത്രങ്ങളുടെ വിവരങ്ങൾ പരിശോധിക്കുമ്പോൾ സൗത്ത് ഇന്ത്യൻ ഫിലിംസിൽ നിന്നും UAE ജിസിസിയിൽ ടോപ്സ്റ് കളക്ഷൻ നേടിയ 5 ചിത്രങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കിയപ്പോൾ മലയാളസിനിമയുടെ സനിധിയും ഞെട്ടിപ്പിക്കുന്നത് തന്നെ ആണ് , മലയാള ചിത്രങ്ങൾക്ക് വലിയ മാർക്കറ്റ് തന്നെ ആണ് UAE ജിസിസിയിൽ , കൂടാതെ ഇപ്പോൾ പുതിയ ചിത്രങ്ങൾ ഇറങ്ങുമ്പോൾ പുതിയ മാർക്കറ്റ് കണ്ടെത്തുകയാണ് UAE ജിസിസിയിൽ , പല രാജ്യങ്ങളിലും മലയാളികളുടെ എണ്ണം കോടി വരുന്നതുകാരണം തന്നെ അവിടെ എല്ലാം മലയാള സിനിമക്ക് വളരെ അതികം സനിധിയും ഉണ്ട് ,

യുഎഇ, സൗദി അറേബ്യ, മിഡിൽ ഈസ്റ്റ് തുടങ്ങിയ അറബ് രാജ്യങ്ങളിൽ ഇന്ത്യൻ സിനിമകൾക്ക് എപ്പോഴും വലിയ വിപണിയുണ്ട്. ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഇവിടെ സ്ഥിരതാമസമാക്കുകയും അവരിൽ ചിലർ ജോലി ആവശ്യത്തിന് പോകുകയും ചെയ്തതിനാൽ, കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ സിനിമകളുടെ വിപണി ഗണ്യമായി വർദ്ധിച്ചു,
ഒന്നാമത്തെ സിനിമ ബാഹുബലി താനെ ആണ് , രണ്ടാമത്തെ ചിത്രം kgf എന്ന സിനിമ നേരത്തെ രണ്ടാം സ്ഥാനത്തു മോഹൻലാൽ നായകനായ ലൂസിഫർ എന്ന സിനിമ ആയിരുന്നു എന്നാൽ ഇപ്പോൾ ലൂസിഫർ മൂന്നാം സ്ഥാനത്തു ആയി , rrr എന്ന ചിത്രം നാലാം സ്ഥാനത്തു ആണ് ഉള്ളത് , അഞ്ചാമത് പുലിമുരുകൻ എന്ന സിനിമ ആണ് ഉള്ളത് , മോഹൻലാൽ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ആണ് ലഭിക്കാറുള്ളത്, മോഹൻലാലിനെ ഈ രണ്ടു ചിത്രങ്ങൾ ആണ് മികച്ച പ്രകടനം കാഴ്ച വെച്ചത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,