കണ്ണ് നിറഞ്ഞു മമ്മൂട്ടി ജഗതിയെകുറിച്ച് ചോദിച്ചപ്പോൾ

മലയാള സിനിമകളിലെ മറക്കാൻ കഴിയാത്ത ഒരു കലാകാരന്മാരിൽ ഒരാൾ ആയിരുന്നു ജഗതി ശ്രീ കുമാർ എന്ന നടൻ , എന്നാൽ അദ്ദേഹത്തിന്റെ ഇപ്പോളത്തെ അവസ്ഥ വളരെ വിഷമിപ്പിക്കുന്നത് തന്നെ ആണ് , കാരണം അത്രക്ക് മലയാളികളിലൂടെ മനസിൽ ഇടാൻ നേടിയ ഒരാൾ ആണ് ജഗതി ശ്രീകുമാർ , എന്നാൽ ഇപ്പോൾ മലയാളസിനിമയിലേക്ക് ഗംഭീര തിരിച്ചു വരവ് താനെ ആണ് നടത്തിയത് , മമ്മൂക്ക നായകനായ സിബിഐ 5 എന്ന ചിത്രത്തിൽ വിക്രം ആയിട്ടു ആണ് മലയാളസിനിമയിലേക്ക് വന്നത് , സിബിഐ എന്ന സിനിമയുടെ പ്രസ് മീറ്റിൽ ജഗതിയെ കുറിച്ച് മ്മൂക്കയോട് ചോദിച്ചപ്പോൾ കണ്ണ് നിറഞ്ഞു കൊണ്ടാണ് മമ്മൂക്ക മറുപടി പറഞ്ഞത് ,

ഷൂട്ടിംഗ് സമയത്തു ജഗതി ശ്രീകുമാറിനെ തനിക്ക് കാണാൻ കഴിഞ്ഞില്ല എന്നും , അതിൽ വിഷമം ഉണ്ട് എന്നും അതിൽ ആ നടനെ ഞാൻ മിസ് ചെയ്യുന്നു എന്നു അദ്ദേഹം ലൊക്കേഷനിൽ വന്നപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും വിഷമവും എല്ലാം തനിക്ക് ഉണ്ടായിരുന്നു എന്നും കൂടുതൽ ഒന്നും തനിക്ക് പറയാൻ ഇല്ലായിരുന്നു ഏതാണ് ആണ് മമ്മൂക്ക പറഞ്ഞത് ,