മോഹൻലാൽ കൊടുത്ത മറുപടി ഇങ്ങനെ മേജർ രവി പറഞ്ഞത്

മേജർ എ.കെ. രവീന്ദ്രൻ എസ്.എം ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും മുൻ നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോയുമാണ്. പഞ്ചാബിലെയും കശ്മീരിലെയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾക്ക് 1991 ലും 1992 ലും രാഷ്ട്രപതിയുടെ ധീരത മെഡൽ ലഭിച്ചു. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം, സൈനിക അധിഷ്‌ഠിത സിനിമകളുടെ കൺസൾട്ടന്റായാണ് അദ്ദേഹം ഇന്ത്യൻ സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്. 2006-ൽ കീർത്തി ചക്ര എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ,

ഈ ചിത്രം മലയാളത്തിൽ വാൻ വിജയം നേടി ഈ സിനിമയുടെ ഷൂയറ്റിംഗ് സമയത്തെ മറക്കാൻ ആവാത്ത നിമിഷത്തെ കുറിച്ച് പറയുകയാണ് , ഒരു പത്രത്തിൽ വന്ന വർത്തകേട്ട് മോഹൻലാൽ മേജർ രവിയയോട് ചോദിച്ചു പേടി ഉണ്ടോ തിരിച്ചു പോയാലോ എന്നു എന്നാൽ മേജർ രവിയുടെ മറുപടി ഇങ്ങനെ ആയിരുന്നു , നമ്മൾ വന്നത് ഷൂട്ടിംഗ് നടത്താൻ ആണ് അതുകഴിഞ്ഞു തിരിച്ചു പോവാം എന്നായിരുന്നു മറുപടി , ഇന്ത്യൻ ആർമിയുടെ സുരക്ഷാ സംവിധാനത്തിൽ ആയിരുന്നു അവിടെ ഷൂട്ടിംഗ് നടന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,