മോഹൻലാൽ ആരാധകരെ വിഷമിപ്പിച്ചു എന്നാലും ഇങ്ങനെ ചെയ്യരുത്

മോഹൻലാലിന്റെ വരൻ ഇരിക്കുന്ന സിനിമകളെക്കുറിച്ചു ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടക്കുന്നത് , അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയുന്നത് മോഹൻലാൽ ടിൻുപാപ്പച്ചൻ സിനിമയെ കുറിച്ചാണ് , ഈ ചിത്രത്തിൽ ആണ് ആരാധകർക്ക് വലിയ ആവേശം , മികച്ച ഒരു സംവിധായകന്റെ കൈയിൽ മോഹൻലാൽ എത്തുമ്പോൾ മോഹൻലാലിനെ മികച്ച രീതിയിൽ പ്രെസാന്റ ചെയ്യും എന്നത് തന്നെ ആണ് ആരാധകരുയുടെ ആവശ്യം, , എന്നാൽ പലയിടത്തു നിന്നും പലതരത്തിൽ ഉള്ള മോഹൻലാൽ ചിത്രങ്ങളുടെ പുതിയ അപ്ഡേറ്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് ,

എന്നാൽ അങ്ങിനെ ഒരു വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , ഒരു ഫിലിം പേജിലൂടെ പുറത്തു വന്ന ഒരു വാർത്ത ആണ് ഇപ്പോൾ ആരാധകർക്ക് വിഷമം ഉണ്ടാക്കിയത് , ടിൻുപാപ്പച്ചന്റെ കൂടെ അല്ല എന്നും സംവിധായകൻ സിദ്ധിഖിന്റെ കൂടെ ആണ് സിനിമ ചെയ്യുന്നത് എന്നും , എന്ന ഒരു വാർത്ത ആണ് വന്നിരിക്കുന്നത് , ഇതിന് മുൻപ്പ് നിരവധി വാർത്തകൾ ഇതുപോലെ വന്നിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,