മോഹൻലാലും ആശിർവാദും വ്യാജ വാർത്തകൾക്ക് കിടിലൻ മറുപടി

ആശിർവാദ് സിനിമാസിൻറെ 22 വർഷങ്ങൾ ആഘോഷമാക്കി സൂപ്പർതാരം മോഹൻലാലും നിർമാതാവ് ആൻറണി പെരുമ്പാവൂരും. 2000 ജനുവരി 06ന് നരസിംഹത്തിലൂടെയാണ് ആശിർവാദ് സിനിമാസ് നിർമാണ രംഗത്തേക്കെത്തുന്നത്. മലയാളത്തിലെ ഏറ്റവും ഉയർന്ന ബജറ്റിൽ നിർമിച്ച ഒടിയൻ, ലൂസിഫർ, മരക്കാർ അറബിക്കടലിൻറെ സിംഹം എന്നിവക്ക് പിന്നിൽ ആശിർവാദ് സിനിമാസ് ആയിരുന്നു. 29 ചിത്രങ്ങളാണ് ഇതുവരെ ആശിർവാദിൻറെ ബാനറിൽ നിർമിച്ചിരിക്കുന്നത്. ബ്രോ ഡാഡിയാണ് നിർമിച്ച അവസാന ചിത്രം. എലോൺ, ട്വൽത്ത് മാൻ, മോൺസ്റ്റർ, ബറോസ്, ‘

എമ്പുരാൻ എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. നേരത്തെ മോഹൻലാലിൻറെ നേതൃത്വത്തിലുണ്ടായിരുന്ന പ്രണവം ആർട്ട്സിന് ശേഷം ആരംഭിച്ച നിർമാണ സംരംഭമാണ് ആശിർവാദ് സിനിമാസ്. എന്നാൽ ഇപ്പോൾ ചില ഓൺലൈൻ മീഡിയകൾ ആണ് ഇപ്പോൾ മോഹൻലാലിനെ കുറിച്ചും ആന്റണിപെരുമ്പാവൂറിനെ കുറിച്ചും മോശം ആയ കാര്യങ്ങൾ പറഞ്ഞു നടക്കുന്നത് , പലതരം മോശം ആയ വാർത്തകൾ ആണ് സോഷ്യൽ മിഡിയയിൽ വന്നുകൊന്നിരിക്കുന്നത് ഇത് എല്ലാം തെറ്റായ വാർത്തകൾ ആണ് എന്നും പറഞ്ഞു പ്രതീകരിക്കുകയാണ് , ആന്റണി പെരുപാവൂർ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,