ഇനി ഖുറേഷി അബ്രാമും റോക്കി ഭായും വീര രാഘവൻ കേരളത്തിൽ പരാജയം ഏറ്റുവാങ്ങി

കുറച്ചു നാളുകൾക്ക് ശേഷം കേരള ബോക്സ് ഓഫീസിൽ റൈറ്സ് കൊണ്ട് വന്നവർക്ക് വലിയ ഒരു നഷ്ടം തന്നെ ആണ് ഉണ്ടാക്കിയിരിക്കുന്നത് , ബീസ്റ് എന്ന ചിത്രം കേരളത്തിൽ കൊണ്ട് വന്നത് മാജിക് ഫ്രെയിംസ് ആണ് , ഏകദേശം 6 . 5 കോടി രൂപയുടെ റൈറ്സിൽ ആയിരുന്നു കൊണ്ട് വന്നത് , എന്നാൽ കേരളത്തിൽ നിന്നും ബീസ്റ് നേടിയ ഫൈനൽ കളക്ഷൻ 11 .5 കോടി രൂപയാണ് , ഏന്തായാലും വലിയ ഒരു നഷ്ടം തന്നെ ആണ് ഉണ്ടായിരിക്കുന്നത് ,

കേരള ബോക്സ് ഓഫീസിൽ ഫ്ലോപ്പ് ആണ് ചിത്രം , എന്നാൽ kgf എന്ന ചിത്രത്തിന്റെ വരവോടെ ആണ് ബീസ്റ് എന്ന ചിത്രം കേരള ബോക്സ് ഓഫീസിൽ തകർച്ചക്ക് കാരണം ആയതു , kgf കേരള ബോക്സ് ഓഫീസിൽ 65 കോടി മറികടന്നിരിക്കുകയാണ് , ഇത് വാലിയ ഒരു സംഖ്യ ആണ് , വരും ദിവസങ്ങളിൽ മോഹൻലാലിനെ ഏറ്റവും വലിയ ചിത്രം ആയ ലൂസിഫറിനെയും മാറി കടക്കും എനാണ് പറയുന്നത് , എന്നാൽ 66 .10 കോടി ആണ് ലൂസിഫർ കേരളത്തിൽ നിന്നും നേടിയത് അതിനെ മറികടക്കും എന്ന ആണ് റിപോർട്ടുകൾ പറയുന്നത് ,