മോഹൻലാൽ സിനിമകളാണെല്ലോ ബിഗ് ബഡ്ജറ്റിൽ വരുന്നത്

തിരുവനന്തപുരം ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാണ-വിതരണ കമ്പനിയാണ് ഓഗസ്റ്റ് സിനിമ. 2011ൽ രൂപീകരിച്ച ഇത് ഷാജി നടേശൻ, സന്തോഷ് ശിവൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കണ്ടെത്തിയത്. പിന്നീട് നടൻ ആര്യ 2015ൽ ജോയിൻ ചെയ്തു. നിരവധി ചിത്രങ്ങൾ ആണ് ഇവരുടെ നിർമാണത്തിൽ റിലീസ് ആയതു എന്നാൽ ഈ കമ്പിനി ഒറ്റ എന്ന ചിത്രം പ്രേക്ഷകരിലേക് എത്തിക്കാൻ പോവുകയാണ് എന്നാൽ മോഹൻലാലും മമ്മൂട്ടിയും ചിത്രങ്ങളിൽ 100 കോടി ബഡ്ജറ്റിൽ സിനിമ എടുക്കാൻ റിസ്ക് ആണ് എന്നാണ് പറയുന്നത്, എന്നാൽ അവരും കൂടി ഉൾപ്പെട്ട ചിത്രങ്ങളും ഉണ്ടാക്കി എടുക്കാം എന്നു ഷാജി നടേശൻ പറയുന്നു , മലയാലയത്തിലെ മിക്ക താരങ്ങളും ഇന്ത്യയിൽ മുഴുവൻ അറിയപ്പെടുന്ന താരങ്ങൾ ആയി മാറി എന്നതാണ് സത്യം ഇവരെ വെച്ച് സിനിമകൾ ചെയാം എന്നും പറയുന്നു , ഓൾ ഇന്ത്യയിൽ റിലീസ് ചെയ്യാൻ ഉള്ള ഒരു ചിത്രം ആവണം അത് എന്നാൽ ആണ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയുള്ളൂ , വലിയ ഒരു തുക മുടക്കാൻ എല്ലാ നിർമ്മാതാക്കൾക്കും പേടി ആണ് എന്നും മുടക്കിയ തുക തിരിച്ചു കിട്ടുമോ എന്നു ആണ് എല്ലാവരും ചിന്തിക്കുന്നത്

അതുപോലെ തന്നെ മലയാളത്തിൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങൾ അവയിൽ ആദ്യത്തേത് മോഹൻലാലിന്റെ തന്നെ സംവിധാനം ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമയുടെ നിധിയാണ്, അത് ഒരു 3D ഫാന്റസി സാഹസിക ചിത്രമായിരിക്കും, അതിൽ നടനും നായകനാകും. പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ വർഷം ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നുവെങ്കിലും രണ്ടാം തരംഗ പകർച്ചവ്യാധി മൂലം മുടങ്ങി.എന്നാൽ ഇപ്പോൾ ചിത്രീകരണം ആരംഭിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണുക ,