ഈ മോഹൻലാൽ സിനിമ OTTയിൽ വന്നാൽ മതി എന്നാണ് ആരാധകർ

ഉടൻ തന്നെ മോഹൻലാലിനെ മറ്റൊരു ചിത്രം കൂടി റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ട് ആണ് വരുന്നത് , മോഹൻലാലിനെയും പൃഥ്വിരാജിനെയും വെച്ച് രണ്ടു സിനിമകൾ ആണ് ഇറക്കുന്നത് അതിൽ ആദ്യം മോഹൻലാൽ നായകനായ ചിത്രം റിലീസ് ചെയ്യും എന്നാണ് പറയുന്നത് ഷാജി കൈലാസ് സംവിധാനം ചെയ്ത് രാജേഷ് ജയരാമൻ എഴുതിയ ഒരു വരാനിരിക്കുന്ന ഇന്ത്യൻ മലയാളം ത്രില്ലർ ചിത്രമാണ് എലോൺ.

മോഹൻലാലാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഡോൺ മാക്സ് നിർവഹിക്കുന്നു. ജേക്സ് ബിജോയ് പശ്ചാത്തല സംഗീതം ഒരുക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ 30-ാമത് നിർമ്മാണമാണ് ചിത്രം . ചിത്രം ott റിലീസ് ആണ് അതോ തിയേറ്റർ റിലീസ് ആണോ എന്നാണ് കൂടുതൽ ആയും പ്രേക്ഷകർ പങ്കുവെക്കുന്നത് ott റിലീസ് ചെയ്യാൻ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക