സൂര്യ ആരാധകർ ഞെട്ടിക്കുകയാണ് വിക്രം സിനിമയിൽ സൂര്യ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തുടങ്ങി

കമൽഹാസൻ-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വിക്രം വലിയ ഹൈപ്പുകളുളള സിനിമയാണ്. കൈദി, മാസ്റ്റർ എന്നീ വൻഹിറ്റുകൾക്ക് ശേഷമാണ് സംവിധായകൻറെ പുതിയ സിനിമ വരുന്നത്. ഉലകനായകൻറെ ശക്തമായ തിരിച്ചുവരവായിരിക്കും ഈ ചിത്രത്തിലൂടെയെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. സ്റ്റൈലിഷ് ലുക്കുകളിലാണ് നടൻ സിനിമയുടെ പോസ്റ്ററുകളിലും ഗാനരംഗങ്ങളിലും എല്ലാം പ്രത്യക്ഷപ്പെട്ടത്.
കമൽഹാസന് പുറമെ വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളുടെ വിക്രമിലെ പ്രകടനം കാണാനും കാത്തിരിക്കുകയാണ് ആരാധകർ. നരേൻ, കാളിദാസ് ജയറാം, അർജുൻ ദാസ്, ഹരീഷ് ഉത്തമൻ , ഗായത്രി ശങ്കർ, ചെമ്പൻ വിനോദ് ജോസ് ഉൾപ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തും.കമൽഹാസൻ-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വിക്രം വലിയ ഹൈപ്പുകളുളള സിനിമയാണ്. കൈദി, മാസ്റ്റർ എന്നീ വൻഹിറ്റുകൾക്ക് ശേഷമാണ് സംവിധായകൻറെ പുതിയ സിനിമ വരുന്നത്. ഉലകനായകൻറെ ശക്തമായ തിരിച്ചുവരവായിരിക്കും ഈ ചിത്രത്തിലൂടെയെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. സ്റ്റൈലിഷ് ലുക്കുകളിലാണ് നടൻ സിനിമയുടെ പോസ്റ്ററുകളിലും ഗാനരംഗങ്ങളിലും എല്ലാം പ്രത്യക്ഷപ്പെട്ടത്.കമൽഹാസന് പുറമെ വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളുടെ വിക്രമിലെ പ്രകടനം കാണാനും കാത്തിരിക്കുകയാണ് ആരാധകർ. വലിയ ഒരു ആവേശം തന്നെ ആണ് ആരാധകർക്ക് ഉള്ളത്.