കൈതി 2ൽ കാർത്തി സൂര്യ പോരാട്ടം ഉണ്ടാക്കും വിക്രം തിയറി സംഭവിച്ചാൽ!

കമൽഹാസൻ-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വിക്രം വലിയ ഹൈപ്പുകളുളള സിനിമയാണ്. കൈദി, മാസ്റ്റർ എന്നീ വൻഹിറ്റുകൾക്ക് ശേഷമാണ് സംവിധായകൻറെ പുതിയ സിനിമ വരുന്നത്. ഉലകനായകൻറെ ശക്തമായ തിരിച്ചുവരവായിരിക്കും ഈ ചിത്രത്തിലൂടെയെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

വലിയ രീതിയിൽ ഉള്ള ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത് , ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമകൾ ആയ കൈതി വിക്രം എന്നി സിനിമകൾ കണക്ട് ജൂൺ 3 ആണ് ചിത്രം റിലീസ് ചെയ്യും എന്നു ആണ് പറയുന്നത് , കൈതി 2 എന്ന ചിത്രവും ഇനി വരൻ ഉള്ള ഒരു ചിത്രം തന്നെ ആണ് , ചെയ്യുന്നു എന്ന പല സംഭവങ്ങളും ചിത്രത്തിൽ ഉണ്ട് എന്ന വ്യക്തമാവുന്നു അന്നാണ് അവർ പറയുന്നത് , കൈതിയുടെ രണ്ടാം ഭാഗം വരൻ ഇരിക്കെ വിക്രം എന്ന ചിത്രത്തിൽ എല്ലാം സംശയങ്ങൾക്കുംവക്കാ വെക്കുന്നു , ഈ ചിത്രത്തിൽ സൂര്യ വരുമോ എന്ന ആശങ്കയിൽ ആണ് ആരാധകർ , ഇഇഇ ചിത്രത്തിന് വേണ്ടി വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ആരാധകർ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,