ആദ്യമായാണ് മോഹൻലാലിനെ ഈ ഫോമിൽ കാണാൻ സാധിച്ചത്! അവർ പറഞ്ഞത് ഞെട്ടിച്ചു

പ്രേക്ഷക പ്രതികാരം നിറഞ്ഞു നൽകുന്നതും നിരവധി ആളുകൾ കാണുന്ന ഒരു റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം സീസൺ 4 , ഇപ്പോൾ 50 ദിവസം പിന്നിട്ടിരിക്കുകയാണ് , കഴിഞ്ഞ ദിവസം ബിഗ് ബോസ് മത്സരാത്ഥികളോട് രൂക്ഷമായി സംസാരിച്ച മോഹൻലാൽ തന്നെ ആയിരുന്നു എല്ലവരെയും ഞെട്ടിച്ചത് ,

എന്നാൽ മോഹൻലാൽ മത്സരാത്ഥികളെ ഞെട്ടിക്കും എന്ന വലിയ ചർച്ചകൾ തന്നെ ഉണ്ടായിരുന്നു ബിഗ് ബോസ് മലയത്തിൽ , ചില മത്സരാത്ഥികളോട് വലിയ രീതിയിൽ ഇഷ്ടവും അനിഷ്ടവും ഉണ്ട് , അത് മോഹൻലാലിൽ നിന്നും കിട്ടേണ്ടത് കിട്ടിയപ്പോൾ പ്രക്ഷകർക്ക് വലിയ രീതിയിൽ സന്തോഷം ആയി , അത് തന്നെ ആണ് പ്രേക്ഷകർ കഴിഞ്ഞ ദിവസം സംസാരിച്ചത് , പുതിയതായി വന്ന മത്സരാത്ഥികൾ വന്നതോടെ ഇത് വരെ കാണാത്ത സംഘർഷാവസ്ഥ ആണ് അവിടെ ഉണ്ടായതു , എന്തായാലും വലിയ ജനപ്രീതി നേടിയ ബിഗ് ബോസ് 50 ദിവസവും കഴിഞ്ഞിരിക്കുകയാണ് , മുൻപുള്ള ബിഗ് ബോസ് ഷോകൾ കാലും മികച്ചതായി മുന്നേറുന്നു എന്ന റിപ്പോർട്ട് ആണ് വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,