മമ്മൂട്ടിയോടൊപ്പം പരീക്ഷണ ചിത്രവുമായി അമൽ നീരദ് ആരാധകരെ ആവേശത്തിലാക്കിയ റിപ്പോർട്ട് ഇങ്ങനെ

മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വിജയ ചിത്രം ആയി മാറിയ ഒരു സിനിമ ആണ് ഭീഷ്മ പർവ്വം എന്ന സിനിമ , ഈ സിനിമയുടെ വിജയത്തിന് ശേഷം സംവിധായകൻ അമൽ നീരദും മമ്മൂട്ടിയും ബിലാലിന്റെ ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നിരുന്നാലും, ഞങ്ങൾ സിനിമയുടെ നിർമ്മാതാവിനെ സമീപിച്ചപ്പോൾ, ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.പാൻഡെമിക് അനിശ്ചിതത്വത്തിന്റെ സമയമാണ്. അതിനാൽ, എന്റെ ഭാവി പ്രൊജക്‌റ്റുകളെ കുറിച്ച് ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. ”അമൽ നീരദ് പറഞ്ഞു.
ബിലാൽ എന്ന ചിത്രത്തിന് മുൻപ്പ് ഒരു പുതിയ ചിത്രം നിർമിക്കാൻ ഒരുക്കിയിരിക്കുകയാണ് അമൽ നീരദ് ,

പുതിയ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യാമാല , ഇത് ഒരു പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ആണ് എന്നാണ് അറിയാൻ കഴിഞ്ഞിയ്ക്കുന്നത് , അമൽ നീരദ് ഇതുവരെ കൈവെച്ചിട്ടില്ലാത്ത ഒരു ജോണേർ ആണ് ഈ ചിത്രം മമ്മൂട്ടിയുമായി ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് മമ്മൂട്ടി കൂടുതൽ അറിയാൻ വീഡിയോ കാണുക