ഇങ്ങനെ ഒരു അപ്ഡേറ്റിന് വേണ്ടിയാണോ നമ്മൾ കാത്തിരുന്നത് മോഹൻലാലും ടിനു പാപ്പച്ചനും ഒന്നിക്കുമോ ,

മോഹൻലാലുമായി ബന്ധപെട്ടു പിറന്നാൾ ദിനത്തിൽ പുതിയ ചിത്രങ്ങളുടെ റിപോർട്ടുകൾ വരും എന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകരും സിനിമ പ്രേമികളും , എന്നാൽ അങ്ങിനെ ഒരു വാർത്തകൾ ഒന്നും വന്നില്ല , എന്നാൽ എല്ലാവരുടെയും പ്രതീക്ഷ ആയിരുന്നു മോഹൻലാൽ ടിനു പാപ്പച്ചൻ എന്നിവർ ഒന്നിക്കുന്ന ഒരു ചിത്രം വരും എന്നായിരുന്നു , എന്നാൽ ഇതുവരെയും ഇതിനെ കുറിച്ചുള്ള റിപോർട്ടുകൾ ഒന്നും വന്നിട്ടില്ല , ആരാധകർ ഇതുമായുള്ള ചർച്ചകൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത് ,

എന്നാൽ ഏറ്റവും കൂടുതൽ കൗതുകമായി ഒരു കാര്യം ആണ് , പൃഥ്വിരാജ് പ്രൊഡക്ഷൻനിൽ നിന്നും രണ്ടു സിനിമകൾ മോഹന്ലാലിന്റെതായി വരൻ ഇരിക്കുന്നത് , എന്നാൽ ഈ പ്രൊഡക്ഷനിൽ ഒരു ചിത്രം നിർമിക്കുന്നത് ടിജോ ജോസ് ആന്റണി ആയിരിക്കും , ജനഗണമന എന്ന സിനിമയുടെ വിജയത്തിന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം വ്യക്തമാക്കിയത് , വലിയ ഒരു ചർച്ച ആണ് നടന്നത് എന്തായാലും ജനഗണമന എന്ന ഒരു ചിത്രം ഹിറ്റ് ആയി നിൽക്കുമ്പോളും ഇനിയും ഒരു വലിയ ഒരു ചിത്രം വരൻ ഇരിക്കുന്നു എന്നാണ് റിപ്പോർട്ട് .കൂടുതൽ അറിയാൻ വീഡിയോ കാണുക ,