ബോളിവുഡിലെഒടിയനെ കണ്ടത് 1 കോടി ആൾക്കാർ അതുല്യ പ്രതിഭയെ ഹിന്ദി പ്രേക്ഷകർ അഭിനന്ദിക്കുന്നു

മോഹൻലാലിന്റെ കഴിഞ്ഞ ദിവസം നടന്ന ഒരു ജന്മദിനത്തിൽ ഞെട്ടിപ്പിക്കുന്ന വാർത്തയും ആയി ആണ് ഓടിയ എന്ന സിനിമയുടെ സംവിധായകൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയത് ,
ഒടിയന്റെ ഡബ്ബ് ചെയ്ത പതിപ്പ് കണ്ട് ഹിന്ദി പ്രേക്ഷകർ സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞ കാര്യം ആണ് ഇപ്പോൾ വൈറൽ . മൂന്നാഴ്ച കൊണ്ട് ഒരു കോടി ഹിന്ദി പ്രേക്ഷകരിലേക്ക് ചിത്രം എത്തിയെന്ന് ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നായിരുന്നു ശ്രീകുമാർ മേനോന്റെ കുറിപ്പ്.ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ആണ് ഈ കാര്യം അറിയിച്ചത് , മൂന്നാഴ്ച കൊണ്ട് ഒരു കോടി ഹിന്ദി പ്രേക്ഷകരിലെത്തിയതിന്റെ സന്തോഷം ഒടിയൻ പങ്കുവയ്ക്കുന്നു.

വിവർത്തനം ചെയ്ത ഹിന്ദി ഒടിയൻ യൂട്യൂബിൽ കണ്ട ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിച്ച് കമന്റ് ബോക്‌സ് നിറയെ പ്രേക്ഷകർ. RRR ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്ത തൂലിക ചിത്രം ഒടിയൻ ഹിന്ദി പ്രേക്ഷകർക്ക് എത്തിച്ചു. 1,00,00,000 ജന്മദിനാശംസകൾ ലാലേട്ടാ.എന്നുമാണ് ഈ പോസ്റ്റിൽ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,