ഇടഞ്ഞുവന്ന ആനയെ കൊമ്പ്കൊണ്ട് കുത്തി സ്വന്തം പാപ്പാനെ രക്ഷിച്ച ആന..(വീഡിയോ)

നമ്മൾ മലയാളികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ജീവികളിൽ ഒന്നാണ് ആന. ഉത്സവ പറമ്പുകളിൽ ആനകളെ കാണാൻ ആയിര കണക്കിന് ആളുകളാണ് എത്തുന്നത്. എന്നാൽ ആനകളുടെ ആക്രമണത്തിന് ഇരയായവരും ഉണ്ട്.

വർഷത്തിൽ ഒരിക്കൽ എങ്കിലും നമ്മൾ ആനകളുടെ ആക്രമണത്തിന് ഇരയായവരെ കുറിച്ചുള്ള വാർത്തകൾ കേൾക്കാറുള്ളതാണ്. ഇവിടെ ഇതാ അത്തരത്തിൽ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മദമിളകിയ ആനയിൽ നിന്നും തന്റെ പാപ്പാനെ രക്ഷിക്കുന്ന കാഴ്ച.. നമ്മൾ ആനകളെ ഇഷ്ടപെടുന്നതുപോലെ അവയ്ക്ക് മനുഷ്യരോട് സ്നേഹം കാണിക്കാൻ സാധിക്കും.. വീഡിയോ കണ്ടുനോക്കു..

English Summary:- The elephant is one of the most loved creatures of us Malayalees. Thousands of people come to see the elephants in the festival grounds. But there are also those who have been victims of elephant attacks.

At least once a year, we hear news about victims of elephant attacks. Here are the visuals of one such incident which is now becoming a sensation. The sight of him rescuing his papa from the elephant.. Just as we love elephants, they can show love for human beings.