ബിഗ്ഗ്ബോസ്സ് റോബിനെ പുറത്താക്കും, തെളിവുകൾ പുറത്ത്

കഴിഞ്ഞ ദിവസം ആയിരുന്നു ലാലേട്ടന്റെ പിറന്നാൾ ആഘോഷം തന്നെ ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത് , എന്നാൽ ഇപ്പോൾ ബിഗ് ബോസ് വേദിയിൽ മോഹൻലാലിനെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , വലിയ ഒരു ആഘോഷം തന്നെ ആയിരുന്നു വേദിയിൽ മോഹൻലാൽ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു , എന്നാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റോബിന്റെ ഡാൻസ് ബിഗ് ബോസ്സിൽ കാണിച്ചില്ല ,

ഇതിനെതിരെ വലിയ പ്രതിക്ഷേധം ആണ് ഉണ്ടായിരുന്നത് , എന്നാൽ പ്രതിക്ഷേധങ്ങൾക്ക് ഒടുവിൽ ഈ ഡാൻസ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു , എന്നാൽ ഇതെല്ലം ബിഗ് ബോസ് അറിഞ്ഞു തന്നെ ചെയുന്നത്ത് എന്നാണ് സിനിമ സീരിയൽ നായകൻ മാനേജ് കുമാർ പറയുന്നത് , റോബിൻ പുറത്താകും എന്നു പറയുന്നത് ശെരിയാണ് , എന്നാൽ സോഷ്യൽ മീഡിയയിൽ എല്ലാവർക്കും വലിയ പ്രതിക്ഷേധം ഉണ്ട് , റോബിൻ എന്ന ആളെ വെച്ചുകൊണ്ട് മാത്രം ആണ് ബിഗ് ബോസ് ഇപ്പോൾ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,