മമ്മൂക്കയോടൊപ്പം ബിലാലിൽ ദുൽഖർ വേണ്ട ആരാധകർ ഇങ്ങനെ പറയുമെന്നുകരുതിയില്ല

മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ്ബിയുടെ രണ്ടാംഭാഗമായ ബിലാൽ. അമൽ നീരദാണ് മമ്മൂട്ടി ബിലാലായി എത്തുന്നുവെന്ന വാർത്ത സ്ഥിരീകരിച്ചത്. അപ്പോൾ മുതൽ ആരാധകർ ഏറെ ആവേശത്തിലാണ്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിച്ചേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ഫെബ്രുവരി പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും 2020 പകുതിയോടെ ചിത്രം റിലീസ് ചെയ്യും എന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ബിലാൽ എന്ന സിനിമയിൽ മമ്മൂട്ടിയുടെ കൂടെ ദുല്‍ഖര്‍ എത്തുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ മമ്മൂട്ടിയും ദുല്‍ഖര്‍ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി ഒരു മലയാള സിനിമലോകം തന്നെ വലിയ ഒരു കാത്തിരിപ്പ് താനെ ആണ് ഉള്ളത് എന്നാൽ ഇപ്പോൾ ഈ കാര്യം ആണ് സോഷ്യൽ മീഡിയയിൽ ചേർച്ചചെയ്‌യുന്നത് , എന്നാൽ ഈ ചർച്ചകൾക്ക് ഒരുവിൽ ഭൂരിഭാഗം ആളുകളും ദുല്‍ഖര്‍ ഈ ചിത്രത്തിൽ വേണ്ട എന്നു തന്നെ ആണ് പറയുന്നത് ,