ദിൽഷ പിന്മാറുന്നു ബിഗ്ഗ്‌ബോസ്സിൽ നിന്നും വിഷമത്തിൽ വീട്ടുകാർ

രസകരമായ ടാസ്‌ക്കുകളും ആകർഷകമായ മത്സരാർത്ഥികളുമായി ബിഗ് ബോസ് മലയാളം 4 ഹൃദയങ്ങൾ കീഴടക്കുന്നത് തുടരുന്നു. വരാനിരിക്കുന്ന എപ്പിസോഡ് ബ്ലെസ്‌ലീയുടെയും ദിൽഷയുടെയും ആരാധകരെ ആകർഷിക്കുമെന്ന് ഉറപ്പാണ്, കാരണം ഇരുവരും ജയിലിനുള്ളിൽ ചില പ്രത്യേക നിമിഷങ്ങൾ ആസ്വദിക്കുന്നത് കാണാം. വളരെ പ്രേക്ഷക സ്രെദ്ധ നേടിയ ഒരു റിയാലിറ്റി ഷോ ആണ് ഇത് . എന്നാൽ ഇപ്പോൾ ചർച്ച ആവുന്ന ഒരു വിഷയം ആണ് ബിഗ് ബോസ്സിൽ നിന്നും ദിൽഷ പിന്മാറുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തു വന്നത് ,

ദിൽഷയുടെ വീട്ടുകാർ മുൻകൈയെടുത്തു ദിൽഷയെ തിരിച്ചു വിളിക്കുന്നു എന്നാണ് പുതിയ വാർത്ത , കഴിഞ്ഞ ദിവസം ദിൽഷയുടെ കുടുംബം ഒരു ഓൺലൈൻ വാർത്ത ചാനലിന് കൊടുത്ത ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം ആണ് ഇത് , എന്നാൽ ഇന്നോ നാളെയോ ലാലേട്ടൻ വരുന്ന എപ്പിസോഡിൽ അത് ഉണ്ടാവും എന്നാണ് റിപോർട്ടുകൾ പറയുന്നത് , എന്നാൽ കഴിഞ്ഞ ദിവസം ദിൽഷക്ക് എതിരെ കുറെ ആളുകൾ വിമർശനവും ആയി വന്നിരുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,