സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അവസാനം സർപ്രൈസുകൾ

52-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വെള്ളിയാഴ്ച പ്രഖ്യാപിച്ചു , വൈകിട്ട് അഞ്ചിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിജയികളെ പ്രഖ്യാപിക്കും.
ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തുമായ സയീദ് അക്തർ മിർസയുടെ നേതൃത്വത്തിലുള്ള ഒരു ജൂറി അവാർഡുകൾക്കായി സമർപ്പിച്ച 142 സിനിമകൾ കണ്ടു, അതിൽ 45 എണ്ണം അവസാന റൗണ്ടിലെത്തി, പിന്നീട് അത് കൂടുതൽ വിലയിരുത്തപ്പെട്ടു.റിപ്പോർട്ടുകൾ പ്രകാരം, മമ്മൂട്ടി നായകനായ ‘വൺ’, ‘പ്രീസ്റ്റ്’ എന്നീ ചിത്രങ്ങളും മോഹൻലാലിന്റെ ‘ദൃശ്യം 2’, ഒപ്പം സുരേഷ് ഗോപി നായകനായ ‘കാവൽ’ എന്നിവയും മത്സരരംഗത്തുണ്ടെന്നാണ് റിപ്പോർട്ട്. താരക്കുട്ടികളായ ദുൽഖർ സൽമാൻ,

പ്രണവ് മോഹൻലാൽ എന്നിവരുടെ ചിത്രങ്ങളും പല വിഭാഗങ്ങളിലാണ്. മികച്ച നടി വിഭാഗത്തിൽ മഞ്ജു വാര്യർ, പാർവതി തൃവോത്ത്, നിമിഷ സജയൻ, രജിഷ വിജയൻ, ദർശന രാജേന്ദ്രൻ, അന്ന ബെൻ, ഉർവ്വശി, ഐശ്വര്യ ലക്ഷ്മി, സുരഭി, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി എ-ലിസ്റ്റുകളെയാണ് പരിഗണിക്കുന്നത്. എന്നാൽ ചലച്ചിത്ര അവാർഡിന്റെ അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുന്ന നടൻമാർ അത് മൂന്ന് നടന്മാരുടെ പേരുകൾ ആണ് ഉയർന്നു കേൾക്കുന്നത് , അത് ഫഹദ് ഫാസിൽ ജോജു ജോർജ് , ബിജു മേനോൻ എന്നിവരുടെ പേരുകൾ ആണ് , ജോജി എന്ന സിനിമയിൽ ആണ് ഫഹദ് ഫാസിലിന് തുണയായത് , മധുരം നായാട്ടു എന്നി ചിത്രങ്ങൾക്ക് ആണ് ജോജു ജോർജിന് പുരസ്‍കാരം ആർക്കറിയാം എന്ന ചിത്രത്തിന് ബിജു മേനോനും ആണ് പുരസ്‌കാരം കൂടുതൽ അറിയാൻ വീഡിയോ കാണുക ,