പിടികൂടിയ പാമ്പുകളെ തുറന്നുവിടുന്നതിനിടെ പാമ്പുപിടിത്തക്കാരന് സംഭവിച്ചത് കണ്ടോ..!

പാമ്പുകളെ പിടികൂടുന്ന നിരവധിപേർ നമ്മുടെ നാട്ടിൽ ഉണ്ട്. വീട്ടിലോ പരിസരത്തോ പാമ്പുകളെ കണ്ടാൽ നമ്മളിൽ പലരും ആദ്യം തന്നെ ചിതിക്കുന്നത് വാവ സുരേഷിനെ വിളിച്ചാലോ എന്നാണ്. വർഷങ്ങളായി പാമ്പുകളെ പിടികൂടുന്നതിൽ പ്രത്യേക കഴിവും പരിചയ സമ്പത്തും ഉള്ള വ്യക്തിയാണ് വാവ സുരേഷ്.

ഇവിടെ ഇതാ വാവയെ പോലെ ഉള്ള ഒരു പാമ്പു പിടിത്തക്കാരൻ പിടികൂടിയ ഉഗ്ര വിഷമുള്ള പാമ്പുകളെ പിടികൂടുന്നതിനിടെ സംഭവിച്ചത് കണ്ടോ.. ജീവനും മരണത്തിനും ഇടയിൽ ഉള്ള നിമിഷങ്ങൾ.. എല്ലാ പാമ്പുകളെയും ഒരേ സമയം തുറന്നുവിട്ടു. പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.. വീഡിയോ കണ്ടുനോക്കു..

English Summary:- There are many people in our country who catch snakes. When we see snakes in or around the house, many of us first think that we should call Vava Suresh. Vava Suresh is a person who has a special ability and experience in catching snakes over the years.

Here’s what happened when a snake catcher like Vava caught catching venomous snakes. Moments between life and death. All the snakes were released at the same time. What happened next was a shocking sight.