പാപ്പാനോട് ഇത്രയും സ്നേഹമുള്ള ആന വേറെ ഉണ്ടാവില്ല…(വീഡിയോ)

നമ്മൾ മലയാളികളുടെ ഇഷ്ട മൃഗമാണ് ആന. ആനയുടെ നിഴൽ കണ്ടാൽ തന്നെ പുറകെ കൂടുന്ന നിരവധി ആനപ്രേമികളും നമ്മുടെ നാട്ടിൽ ഉണ്ട്. നമ്മൾ ആനകളെ സ്നേഹിക്കുന്ന പോലെ ആനക്കൽ നമ്മൾ മനുഷ്യരെയും സ്നേഹിക്കാരും ഉണ്ട്. അടിച്ച് ചട്ടം പഠിപ്പിക്കുന്ന ഒരാളാണ് തന്റെ പാപം എങ്കിലും. പാപ്പാനെയും ഇഷ്ടപെടുന്ന ഒരു ജീവിയാണ് ആന.

ഇവിടെ ഇതാ അത്തരത്തിൽ ഒരു പാപ്പാനോട് ആനക്കുള്ള സ്നേഹവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.. ഇത്രയും സ്നേഹമുള്ള ആനയെ നിങ്ങൾ വേറെ കണ്ടിട്ടുണ്ടാവില്ല. തുമ്പികൈ കൊണ്ട് തന്റെ പാപ്പാനെ കെട്ടിപിടിക്കുന്ന കാഴ്ച.. വീഡിയോ കണ്ടുനോക്കു..


English Summary:- The elephant is the favorite animal of us Malayalees. There are many elephant lovers in our country who follow them when they see the shadow of an elephant. Just as we love elephants, there are people who love human beings. Although his sin is one who teaches the law by beating. The elephant is also a creature that likes the pope.

Here’s how the elephant’s love for such a papa is now making waves on social media. You’ve never seen an elephant so loving. The sight of him hugging his father with his trunk.