ഒടിയനെ കണ്ടു ബോളിവുഡ് ഞെട്ടി ഇനി മോഹൻലാലിനെ ബോളിവുഡിൽ

മലയാളത്തിലെ വിസ്മയ ചിത്രം ഒടിയൻ ഹിന്ദിയിലേക്ക്, ഒടിയന്റെ റെക്കോർഡുകൾ അവസാനിക്കുന്നില്ല ഇനിയാണ് ആരംഭം മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഹൈപ്പോടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഒടിയൻ. മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ജന തിരക്കായിരുന്നു ഒടിയൻ റിലീസ് ദിവസം കേരളത്തിലെ തിയേറ്ററുകൾ സാക്ഷ്യംവഹിച്ചത്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം ആണ് ഒടിയൻ ഇതിന്റെ ഹിന്ദി പതിപ്പ് വലിയ ഒരു ഹിറ്റിലേക്ക് തന്നെ ആണ് പോയിരിക്കുന്നത് , അതിനെ കുറിച്ച് പറയുകയാണ് പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി എ ശ്രീകുമാർ സംവിധാനം ചെയ്‍ത ‘ഒടിയൻ’ ഹിന്ദിയിലേക്ക് എത്തുന്നുവെന്നതാണ് പുതിയ റിപ്പോർട്ട്. ഹിന്ദിയിലേക്ക് ‘ഒടിയൻ’ ചിത്രം മൊഴി മാറ്റിയിട്ടാണ് എത്തുക. ‘ഒടിയൻ’ എന്ന ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന്റെ ട്രെയിലർ പുറത്തുവിട്ടു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്. പാലക്കാട്ടിൽ വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ഒടിയൻ എന്ന സങ്കൽപ്പത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത് , സിനിമയുടെ ഹിന്ദി പതിപ്പ് മൂന്ന് ആഴ്‌ചകൊണ്ട് ഒരു കോടി കാഴ്ചക്കാർ ആണ് കണ്ടത് എന്നും പറയുന്നു , പ്രേക്ഷക പ്രീതി നേടിയ ചിത്രം ആദ്യത്തെ 14 ദിവസം കൊണ്ട് തന്നെ 54 കോടി രൂപയാണ് നേടിയത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,