മോഹൻലാലിൻറെ ജോഷി സിനിമ വരുന്നു ആവേശത്തിൽ പ്രേക്ഷകർ റാം വലിയ മുതൽമുടക്കിൽ ഒരുങ്ങുന്നു

മോഹൻലാൽ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് റാം എന്ന ചിത്രം . അണിയറയിൽ ഒരുങ്ങുകയാണ് , മോഹൻലാൽ ജിത്തു ജോസഫ് എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രം ആണ് റാം , ജൂണിൽ യൂറോപ്പിൽ ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം , എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ റാം എന്ന ചിത്രം പൂർത്തിയാക്കിയാൽ അടുത്ത സിനിമ ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആയിരിക്കും മോഹൻലാൽ അഭിനയിക്കുക എന്നാണ് ,

പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുടെ എഴുത്തുകാരൻ ആണ് ഈ സിനിമക്കും കഥ എഴുതുന്നത് , തിരക്കഥ പോർത്തിയാവുന്നതിനു അനുസരിച്ചു ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക , അതുകൂടാതെ ജിത്തു ജോസഫ്‌ന്റെ ഏറ്റവും കൂടുതൽ മുതൽ മുടക്കുള ഒരു ചിത്രം തന്നെ ആണ് റാം , വലിയ ഒരു താര നിരയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,