എമ്പുരാനുവേണ്ടി ചെയ്യാൻ പോകുന്നത് വൈറലായി പൃത്വിരാജിന്റെ വാക്കുകൾ

മലയാളത്തിലെ ഈകാലത്തെയും യുവതാരനിരയിൽ ഒന്നാമൻ ആണ് പൃഥ്വിരാജ് , ഒരു നടൻ ആയും സംവിധായകൻ ആയും മികച്ച ഒരു തരാം തന്നെ ആണ് പൃഥ്വിരാജ് , എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ സിനിമയെ കുറിച്ച് പറയുകയാണ് , ആദ്യ സംവിധാനത്തിൽ ഒരുങ്ങിയ ഒരു ചിത്രം ആയിരുന്നു ,ലൂസിഫർ എന്ന ചിത്രം , ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു , എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യാൻ പോവുകയാണ് , ചിത്രത്തെ കുറിച്ചും പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , ആദ്യ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏമ്പുരാൻ എന്ന ചിത്രത്തിന് വേണ്ടിയുള്ളകാത്തിരിപ്പിൽ ആണ് ആരാധകർ .

അടുത്തിടെ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായ വിവരം മുരളി ഗോപി അറിയിച്ചിരുന്നു , സോഷ്യൽ മീഡിയയിൽ ആണ് അദ്ദേഹം ഈ കാര്യം അറിയിച്ചത് , എന്നാൽ സിനിമയെ കുറിച്ചും സിനിമ എങ്ങിനെ ആണ് എടുക്കേണ്ടത് എന്നുമുള്ള ചർച്ചകൾ ആണ് എന്നുമാണ് പൃഥ്വിരാജ് പറയുന്ന കാര്യങ്ങൾ , മോഹൻലാൽ ആണ് ഈ ചിത്രത്തിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത് , ഇതുതന്നെ ആണ് എല്ലാവരെയും കാത്തിരിപ്പിനു ആവേശം കൂടുന്നതും കൂടുതൽ അറിയാൻ വീഡിയോ കാണുക ,