മമ്മൂട്ടി ആർക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി എന്ന് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ

മോളിവുഡ് ഇതിഹാസ നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തിനൊപ്പം 2022ലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. നിർമ്മാതാവ് ആന്റോ ജോസഫും പൊന്നുരുന്നി സ്കൂളിലെ പോളിംഗ് ബൂത്തിൽ നടനൊപ്പം എത്തിയിരുന്നു.മമ്മൂട്ടി, ആന്റോ ജോസഫിനൊപ്പം വോട്ട് അഭ്യർത്ഥിക്കാൻ വരുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്, പൊന്നുരുന്നി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ വിവരം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച , എന്നാൽ മമ്മൂട്ടി ആർക്കാണ് വോട്ട് ചെയ്യുന്നത് എന്നു അറിയാൻ വലിയ ഒരു കൗതുകം തന്നെ ആണ് സിനിമ ആസ്വാദകർക്ക് ,

സ്ഥാനാർത്ഥികളെ പോലെ ശ്രെദ്ധ പിടിച്ചു പറ്റിയ ഒരാൾ ആണ് മമ്മൂട്ടിയും , മമ്മൂട്ടിയുടെ വീട്ടിൽ വോട്ട് ചോദിച്ചു വന്ന എല്ലാവരും മടങ്ങിയത് മമ്മൂട്ടിയുടെ വോട്ട് അവർക്കു തന്നെ എന്ന മട്ടിൽ ആയിരുന്നു , ഈ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,