ഡോക്ടർ റോബിൻ പുറത്തേയ്ക്ക് അവസാനം അത് സംഭവിച്ചു റോബിൻ കൊല്ലാൻ ശ്രെമിച്ച ജാസ്മിൻ

അപ്രതീക്ഷിത രംഗങ്ങൾക്കാണ് ബിഗ് ബോസ് ഹൗസ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് , ബിഗ് ബോസ് ഹൗസിൽ വഴക്കുകൾ ആണ്സ്വാഭാവികമാണ്. എന്നാൽ ഫൈറ്റ് അനുവദനീയമല്ല. നിയമത്തിൽ ഫിസിക്കൽ അറ്റാക്ക് നടന്നാൽ ഹൗസിൽ നിന്ന് മത്സരാർഥിയെ പുറത്താക്കുമെന്ന് വളരെ കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പേഴിത ബിഗ് ബോസ് ഹൗസിൽ ഒരു ഫിസിക്കൽ അറ്റാക്ക് നടന്നിരിക്കുകയാണ്.ഡോക്ടർ റോബിനാണ് റിയാസിനെ തല്ലിയത്. എന്നാൽ റോബിൻ ആണ് സീക്രെട് റൂമിൽ എത്തിച്ചു എന്നതാണ് ,

എന്നാൽ ഇവിടെ നടന്നത് വലിയ ഒരു തെറ്റ് തന്നെ ആണ് , റോബിൻ റിയാസ് എന്നിവരുടെ ടാസ്കിന്റെ വജ്ര മാല എടുത്തു റോബിൻ തമാശ ആയി ബാത്‌റൂമിൽ ഒളിച്ചു നിന്നപ്പോൾ ഒരു മനസ്സാക്ഷിയുംഇല്ലാതെ ജാസ്‍മിൻ ഹിറ്റ് പോലെ ഉള്ള ഒരു വിഷവാതകം എടുത്തു ബാത്റൂമിലേക്ക് അടിക്കുകയും റോബിൻ കൊല്ലാൻ ശ്രെമിക്കുകയും ചെയ്തു എന്നത് വേണം പറയാൻ , എന്നാൽ ഇങ്ങനെ ആണ് തർക്കങ്ങൾ ഉണ്ടാവുന്നത് , ഇങ്ങനെ ആണ് റോബിയും റിയാസും തമ്മിൽ വഴക്കു ഉണ്ടാവുന്നത് , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,