മാപ്പ് വരെ ഇറക്കി നോക്കിയപ്പോൾ ഇങ് കേരളത്തിൽ ലാലേട്ടനെ തന്നെ ഒന്നാമത്

കഴിഞ്ഞ ദിവസം മുതൽ ആണ് ആരാധകർക്ക് ഇടയിൽ ഒരു map വൈറൽ അവൻ തുടങ്ങിയത് , എന്നാൽ ആദ്യമൊന്നും അറിഞ്ഞിരുന്നില്ല , പിന്നീട് ആണ് മനസിലായത് മലയാളത്തിലെയും മറ്റുഭാഷാകളിലെയും ഇറങ്ങിയ ചിത്രങ്ങൾ എവിടേ ഏലാം മികച്ച കളക്ഷനും നേടിയതിന്റെ റിപോർട്ടുകൾ ആണ് എന്നു , രാജമൗലി ചിത്രവും kgf 2 എന്നി ചിത്രങ്ങൾ തീർത്ത റെക്കോർഡുകൾ ആണ് ഈ മാപ്പിൽ ഉൾക്കൊളിച്ചിരിക്കുന്നത് , എന്നാൽ map പുറത്തു വന്നപ്പോൾ ഞെട്ടിയിരിക്കുകയാണ് ആരാധകരും ഓറഞ്ച് നിറത്തിൽ അടയാള പെടുത്തിയിരിക്കുന്നത് ,

ബാഹുബലി 2 തീർത്ത റെക്കോഡ് ആണ് അത് എവിടേ എല്ലാം ആണ് എന്ന കണക്കുകളും അവിടെ ഉണ്ട്, അതുപോലെ തന്ന മറ്റു ചിത്രങ്ങളുടെയും കണക്കുകൾ അവിടെ കൊടുത്തിരിക്കുന്നു , എന്നാൽ കേരത്തിൽ മാത്രം kgf ബാഹുബലി ,ഒന്നുമല്ല മോഹൻലാൽ നായകനായ പുലിമുരുകൻ തന്നെ ആണ് അവിടെ ഉള്ളത് ആ ചിത്രത്തിനെ മറികടങ്കൻ ഒന്നും മറ്റുഭാഷ ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടില്ല , കേരള ബോക്സ് ഓഫീസിൽ പുലിമുരുകൻ തീർത്ത റെക്കോർഡ് മറികടക്കാൻ kgf എന്ന സിനിമക്ക് കഴിഞ്ഞില്ല , ഇതിനെ കുറിച്ച് വലിയ ചർച്ചതന്നെ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,