റോബിന് വേണ്ടി പൊട്ടിത്തെറിച്ചു ലക്ഷ്മി പ്രിയ, പുറത്താകാൻ ശ്രമംതുടങ്ങി

ഏത് ഭാഷയിലാണെങ്കിലും ബിഗ് ബോസ് റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന കാര്യമാണ് പിആർ വർക്ക് എന്നത്. ഷോയ്ക്ക് അകത്ത് മത്സരിക്കുന്ന മത്സരാർത്ഥികൾക്ക് വേണ്ടി പുറത്ത് വോട്ടുകൾ സമാഹരിക്കാനും അനുകൂല സാഹചര്യം ഒരുക്കുന്നതിനും വേണ്ടി പണം വാങ്ങി പ്രവർത്തിക്കുന്നവരാണ് ഇത്തരം പിആർ ഗ്രൂപ്പുകൾ. ബിഗ്ബോസ് മലയാളം സീസൺ 4 ഉം പിആർ ആരോപണങ്ങളിൽ നിന്ന് മുക്തമല്ല. എന്നാൽ റോബിൻ ചതിച്ചു പുറത്താക്കിയത് നമ്മൾ കണ്ടതാണ് , പക്ഷെ റോബിൻ എതിരെ ലാലേട്ടൻ വന്നിട്ട് ആണ് ഒരു തീരുമാനം ഉണ്ടാവുക എന്നു പറയുന്നു ,

എന്നാൽ ഇപ്പോൾ ജാസ്മിൻ ഹിറ്റ് ഉപയോഗിച്ച് റോബിൻ കോലം ശ്രെമിച്ചതും , റിയാസ് ചെന്നു കയറിപിടിച്ചതും തുടർന്നു റോബിനും റിയാസും തമ്മിൽ അടിയുണ്ടാക്കിയതും എല്ലാം നമ്മൾ കണ്ടതാണ് ,എന്നാൽ റോബിൻ പുറത്താകാൻ ഉള്ള ഒരു ചതി ആണ് എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,