ലാലേട്ടനെ ജോഷി കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം കൂടി വരുന്നു ,

ഒരു സംവിധായകന്റെ നടനായാണ് മോഹൻലാലിനെ കണക്കാക്കുന്നത്. ഇൻഡസ്ട്രിയിലെ ഒട്ടുമിക്ക മുതിർന്ന സംവിധായകരുമായും അദ്ദേഹത്തിന് നല്ല അടുപ്പമുണ്ട്, അത്തരം സംവിധായകരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വ്യവസായത്തിന് അവിസ്മരണീയമായ ചില സിനിമകൾ നൽകി.എന്നാൽ വർഷങ്ങൾ കുറെ കഴിഞ്ഞെന്ക്കിലും ഇപ്പോളും മികച്ച സംവിധായകരുടെ ഇടയിൽ ശ്രെധ നേടിയ ഒരു സംവിധായകൻ ആണ് ജോഷി , വർഷങ്ങൾക് ശേഷം ഒരു ആക്ഷൻ ചിത്രവും ആയി വരുകയാണ് , മോഹൻലാലിനെ നായകനാക്കി ആണ് ചിത്രം സംവിധാനം ചെയുന്നത് , ബോക്സ് ഓഫീസിൽ പരാജയം ആയിരുന്ന് ലൈല ഓ ലൈല എന്ന ചിത്രത്തിന് ശേഷം 7 വർഷത്തിന് ശേഷം ആണ് വീണ്ടും ഒന്നിക്കാൻ പോവുന്നത് ,

ആരാധകർ വലിയ ആവേശത്തിൽ തന്നെ ആണ് , ഇരുവരും ഒന്നിക്കുന്ന വാർത്തകൾ കേട്ട് , ഒരു പിടി മികച്ച ചിത്രങ്ങൾ ആണ് ഈ കൂട്ടുകെട്ടിൽ മലയാള സിനിമക്ക് സമ്മാനിച്ചത് , കഴിഞ 7 വർഷത്തെ ഇടവേളയിൽ ഒരു കഥക്ക് വേണ്ടി ഉള്ള അന്വേഷണത്തിൽ ആണ് , എന്നാൽ നല്ല ഒരു കഥയും ആയി ആണ് ജോഷി എത്തുന്നത് മോഹൻലാൽ ജിത്തു ജോസഫ് ചിത്രം റാം എന്ന സിനിമക്ക് ശേഷം ആണ് ജോഷിയുടെ സിനിമയിൽ മോഹൻലാൽ അഭിനയിക്കുക ,