ദുല്‍ഖറിന്റെ ഉടന്‍ പ്രഖ്യാപിക്കുന്ന 10 വമ്പന്‍ സിനിമകള്‍

മലയാളസിനിമയിലെ ഈകാലത്തെയും മികച്ച യുവ താരങ്ങളുടെ ഇടയിൽ തിളങ്ങി നിൽക്കുന്ന ഒരു നടൻ ആണ് ദുൽഖുർ സൽമാൻ . മലയാള സിനിമയിൽ എന്നല്ല മറ്റുഭാഷകളിലും മികച്ച അഭിനയം ആണ് Dulquer സൽമാൻ കാഴ്ചവെച്ചിരിക്കുന്നത് . നിരവധി ചിത്രങ്ങൾ ആണ് വമ്പൻ ഹിറ്റ് ചാർട്ടിൽ ഇടം നേടിയത് , അതുപോലെ തന്നെ മലയാളത്തിലും മികച്ച ഒരു അഭിനയം തന്നെ ആണ് Dulquer Salmaan എന്ന നടൻ കാഴ്ചവെച്ചത് , കുറഞ്ഞ കാലയളവിൽ തന്നെ വളരെ അതികം ആരാധകരെ ഉണ്ടാക്കി എടുത്ത ഒരു നടൻ തന്നെ ആണ് Dulquer Salmaan എന്നാൽ ഇപ്പോൾ പുതിയ സിനിമകളുടെ പ്രഖ്യാപനത്തിനായി വളരെ നാളായി കാത്തിരിക്കുകയാണ് ആരാധകർ ,

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ചിത്രങ്ങൾ അല്ലാതെ വേറെ ഒരു ചിത്രം ഒന്നും ഉണ്ടായിരുന്നില്ല , വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് ആരാധകരും സിനിമ ലോകവും , Dulquer Salmaan എന്ന നടന്റെ സിനിമകൾക്ക് വേണ്ടി , മലയാളത്തിൽ നിരവധി സംവിധായകരുടെ ചിത്രത്തിൽ Dulquer Salmaan നായകനാവുന്നു എന്ന വാർത്തകളും ഈ അടുത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയതാണ് , ഈ വർഷം തന്നെ ജനങ്ങളിലേ ഏതാണ് ഇരിക്കുന്ന സിനിമകളും ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,