മോശം കമന്റ് ഇട്ട ആളെ ചീത്തവിളിച്ച് ജാസ്മിൻ; മാനസികരോഗി എന്ന് കമ്മന്റ്

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ജാസ്‍മിൻ കണ്ടത് ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. തന്റ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്നപ്പോൾ ചീത്തവിളിയും, മോശം കമന്റുകളുടെ നിരവധി ആളുകൾ. അതിൽ കൂടുതലും റോബിൻ ഫാൻസ്‌ ആയിരുന്നു. റോബിൻ ഒരുപാട് ടോർച്ചർ ചെയ്താ ആളാണ് ജാസ്മിൻ, എന്നാൽ താൻ ടോർച്ചർ ചെയ്യപ്പെട്ടു എന്ന് പറഞ്ഞ ജാസ്മിൻ കഴിഞ്ഞ ദിവസം ബിഗ്ഗ്‌ബോസിൽ നിന്ന് പുറത്ത് ഇറങ്ങി. റോബിന്റെ ചെടിച്ചട്ടി അടിച്ച് പൊട്ടിച്ചിടാൻ ജാസ്മിൻ ബിഗ്ഗ്‌ബോസിൽ നിന്നും ഇറങ്ങിയത്. റോബിൻ സീക്രട്ട് റൂമിൽ നിന്ന് പുറത്ത് ഇറങ്ങാൻ സാധിക്കാത്തതുകൊണ്ടാണ് താൻ ചെടിച്ചട്ടി പൊട്ടിച്ചതെന്ന് ജാസ്മിൻ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ഇതാ തന്റെ ഇൻസ്റ്റാഗ്രാം ക്കോയന്റിൽ ഒരു യുവതിയുടെ മോശം കമന്റ് കണ്ടിട്ടാണ് ജാസ്മിൻ പൊട്ടിത്തെറിച്ചത്. തന്നെ മാനസികരോഗിയാക്കി ചിത്രീകരിക്കുന്ന രീതിയിലായിരുന്നു ആ കമ്മെന്റ്. എന്നാൽ അതിനുള്ള തക്കതായ മറുപടിയും കൊടുത്തിരുന്നു. കമന്റ് ഇട്ട ആളെ മന്ദബുദ്ധിയായാണെന്ന രീതിയിലായിരുന്നു ആ മറുപടി.

ഇത്തരത്തിൽ കമെന്റുകൾ നൽകിയാൽ വരും ദിവസങ്ങളിൽ വലിയ സൈബർ ആക്രമണം തന്നെ പ്രതീക്ഷിക്കാം. എന്ത് തന്നെ ആയാലും ഇത്തരം മന്റുകൾക്ക് ശ്രദ്ധ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.. ഇനി ആരായിരിക്കും ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വരുന്നത് ? കമന്റ് ബോക്സിൽ രേഖപ്പെടുത്തു..