പ്രേക്ഷകരുടെ സ്നേഹം കണ്ട് റോബിൻ ഞെട്ടിപ്പോയി..

ബിഗ്ഗ്‌ബോസ് നാലാം സീസണിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയാണ് റോബിൻ. ചെറിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരാണ് അദ്ദേഹത്തിന് ഉണ്ടായത്. കഴിഞ്ഞ ദിവസം അദ്ദേഹം ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തായതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ വന്നിരുന്നു. സംഭവം സത്യമാണെന്ന് അവസാനം ആരാധകർക്ക് മനസിലായി. എന്നാൽ ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയ റോബിൻ തന്റെ ഫോൺ കയ്യിൽ കിട്ടിയപ്പോൾ ഞെട്ടിക്കുന്ന സംഭവമാണ് അറിയാൻ സാധിച്ചത്. തന്നെ ഇത്ര അധികം ആളുകൾ സ്നേഹിക്കുന്നു എന്ന സത്യം. താൻ ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തായി എങ്കിലും, ഏറ്റവും കൂടുതൽ ആളുകൾ സ്നേഹിക്കുന്ന വ്യക്തി താനാണ് എന്ന മനസിലായി. അതുകൊടുത്തന്നെ ബിഗ്‌ബോസ് സീസൺ 4 ലെ ഒരേ ഒരു രാജാവ് റോബിനാണ്.

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തായപ്പോൾ ആദ്യം സങ്കടം ഉണ്ടായിരുന്നു എന്നും, പിനീട് പ്രേക്ഷകരുടെ പിന്തുണ കണ്ടപ്പോൾ അതെല്ലാം മാറി. ജനങളുടെ മനസിലെ ബിഗ്‌ബോസ് വിജയ് റോബിൻ ആണെന്ന് സോഷ്യൽ മീഡിയയിലെ പല ബിഗ്‌ബോസ് ഫാൻ ഗ്രൂപ്പുകളിലെയും പ്രധാന ചർച്ചാ വിഷയമാണ്.

ഒരാളെ പേടിച്ച്‌സി ബിഗ്‌ബോസിൽ നിന്നും പോകുന്നതിനേക്കാൾ നല്ലത്. ഞങ്ങളുടെ മനസ്സിൽ ഒരു ഇടം നേടിപ്പോകുന്നതെന്ന് പറയുന്നതാണ് ശെരി. റോബിന്റെ കാര്യത്തിൽ അങ്ങനെ ഒരു സംഭവമാണ് ഉണ്ടായത്..