ആദ്യ അഞ്ചിൽ മമ്മൂട്ടി ചിത്രവും ഉണ്ട്.. സന്തോഷത്തോടെ ആരാധകർ..

കൊറോണ കാലത്തിന് ശേഷം ഏറ്റവും കൂടുതൽ ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയെടുക്കാൻ സാധിച്ച നടനാണ് മമ്മൂട്ടി. അദ്ദേഹം ചെയ്താ ചിത്രങ്ങൾക്ക് എല്ലാം മികച്ച ഒരു പ്രതികാരമാണ് ഉണ്ടായത്. എന്നാൽ ഇന്നുവരെ കേരളത്തിൽ റിലീസ് ചെയ്താ ചിത്രങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രത്തിന്റെ ലിസ്റ്റിൽ ആദ്യ അഞ്ചിൽ തന്നെ മ്മൂക്കയുടെ സിനിമകളും ഉണ്ട്.

മമ്മൂട്ടി ഫാൻസ്‌ അസോസിയേഷനെ സന്തോഷിക്കാനുള്ള നിമിഷമാണിത്. ടോപ് ഫൈവ് ലിസ്റ്റിൽ മൂന്ന് അന്യ ഭാഷ ചിത്രങ്ങളും, രണ്ട് മലയാള സിനിമയുമാണ് ഉള്ളത്. ഈ ലിസ്റ്റിൽ ഒന്നാമതായി നില്കുന്നത്, നമ്മുടെ ഏലാം പ്രിയപ്പെട്ട KGF ടു എന്ന സിനിമയാണ്. കന്നഡ ചിത്രം ആണെങ്കിലും മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട ചിത്രം കൂടിയാണ് ഇത്. ചിത്രം റീലീസ് ചെയ്താ ആദ്യ ദിനം തന്നെ 7 കോടി രൂപയെക്കാൾ കൂടുതൽ കേരളത്തിൽ നിന്ന് മാത്രം ലഭിച്ചിരുന്നു.

രണ്ടാം സ്ഥാനത്ത് ഉള്ളത് വിജയുടെ ബീസ്റ് എന്ന ചിത്രമാണ്. ആദ്യം ദിനം തന്നെ 6 .85 കോടി രൂപ കളക്ഷൻ നേടി. കേരളത്തിൽ മികച്ച പ്രതികരണം നേടിയില്ല എങ്കിലും എല്ലാ നല്ല കളക്ഷൻ നേടാനായി. മൂന്നാം സ്ഥാനത് മമ്മുക്കയുടെ ഭീഷ്മ പരവവും ഉണ്ട്..