പാപ്പാനില്ലാത്ത ആനക്കു മുന്നിൽ ബാഹുബലി കാണിച്ചു പണി മേടിച്ച യുവാവ്

ആനയുടെ പേരുകേട്ട നാടാണ് നമ്മുടേത്. ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുക എന്നുള്ളത് കേരളീയരുടെ പ്രധാന ആചാരമാണ്. ആനകളില്ലാത്ത ഒരു ഉത്സവത്തെക്കുറിച്ച് നമുക്ക് ആലോചിക്കാൻ പോലും കഴിയില്ല.ഒരുകാലത്തു ആളുകൾ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് ആനകളെ ആയിരുന്നു , എന്നാൽ ആനയും പപ്പനും ആണ് കൂടുതൽ ബന്ധം ഉള്ളവർ ആണ് , എന്നാൽ പാപ്പാൻ ഇല്ലാതെ ആനയുടെ അടുത്ത് ചെന്നാൽ ആനകൾ ഇടയൻ സാധ്യത ഉണ്ട് പരിചയം ഇല്ലാത്ത ആളുകൾ ആണെങ്കിൽ ആനകൾ ഇടയൻ സാധ്യത ഏറെ ആണ് ,

എന്നാൽ അങ്ങിനെ ഇടയൻ സാധ്യത ആയ ഒരു ആനയുടെ വീഡിയോ ആണ് , പാപ്പാൻ ഇല്ലാതെ ആനയുടെ അടുത്ത് ചെന്ന് ബാഹുബലിയെ പോലെ കാണിച്ച യുവാവിന് സംഭവിച്ച കാര്യം ആണ് ഇതു , ആനയുടെ മുന്നിൽ നിന്ന് ബാഹുബലിയെ പോലെ കാണിച്ചപ്പോൾ ആന തുമ്പി കൈ കൊണ്ട് ആ യുവാവിനെ തട്ടി മാറ്റുകയായിരുന്നു ചെയ്തത് , വീഡിയോയിൽ കാണാം പാപ്പാന്മാർ ഇല്ലാത്ത ആനകൾക്ക് മുന്നിൽ പോവുമ്പോൾ വളരെ അതികം ശ്രദ്ധ വേണം , ഇതുപോലെ ഉണ്ടാവാതിരിക്കാൻ സ്രെധിക്കണം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/_CQ9z4TysLo