പാപ്പന്റെ വരവ് അറിയിച്ചു സുരേഷ് ഗോപി മോഹൻലാലിന്റെ ജോഷി സിനിമകൾ വെളിപ്പെടുത്തി

ഒരു വലിയ ഇടവേളക്ക് ശേഷം ആണ് സുരേഷ് ​ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാപ്പൻ . ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മുമ്പ് പുറത്തുവിട്ട മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഉടനെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് വിവരം. ഒരു വലിയ ഒരു സ്വീകാര്യത ആണ് ചിത്രത്തിന്റെ ഓരോ റിപ്പോർട്ടുകൾക്കും വരുന്നത് , സിനിമയുടെ റിലീസിന് വേണ്ടിയുള്ള ഒരു വലിയ കാത്തിരിപ്പിൽ തന്നെ ആണ് പ്രേക്ഷകരും എന്നാൽ ഇപ്പോൾ; പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ചു ജൂൺ 30 ന് ആണ് ചിത്രത്തിന്റെ റിലീസ് എന്ന വാർത്തകളും ഇപ്പോൾ പുറത്തു വരുന്നു ,

മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്റെ രണ്ടാം ഷെഡ്യൂൾ ഡിസംബർ 13ന് ആരംഭിച്ചിരുന്നു. എന്ന ആ ദിവസം തന്നെ പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രത്തിന്റെ റിലീസ്ഉണ്ടാവും എന്നും അണിയറ പ്രവർത്തകർ പറയുന്നു , അങ്ങിനെ ആണെങ്കിൽ കേരളം ബോക്സ് ഓഫീസിൽ സുരേഷ് ഗോപിയും പൃഥിരാജിന്റെയും മത്സരം തന്നെ ആവും , അതിനിടയിൽ ആണ് മോഹൻലാലിന് നായകനാക്കി ജോഷി സിനിമ വരുന്നു എന്ന വാർത്തകൾ പ്രചരിച്ചത് , എന്നാൽ ഇതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ജോഷി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,3