ഒരു ഗംഭീര സിനിമ വരുന്നു മോഹൻലാൽ ശോഭന പിന്നെ ഇവരും

മലയാളസിനിമയിലെ ഏകലത്തെയും മികച്ച ഒരു സംവിധായകൻ ആണ് സത്യൻ അന്തിക്കാട് , മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഒരു സംവിധായക അദ്ദേഹത്തിന്റെ അവസാനമായി തിയേറ്ററിൽ റിലീസ് ആയ ചിത്രം ആണ് മകൾ എന്ന സിനിമ, എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളും സിനിമയിൽ സജീവ സനിധിയും ആയിരിക്കുകയാണ് സംവിധാനമികവ് കാണിക്കുകയാണ് , ഇരുവരും സിനിമയിൽ സജീവ സനിധിയും ആയി കൊണ്ടിരിക്കുകയാണ് , അനൂപ് സത്യൻ സുരേഷ് ഗോപിയെ നായകനാക്കി വരനെ ആവശ്യം ഉണ്ട് എന്ന സിനിമയിലൂടെ ശ്രെദ്ധ നേടി , എന്നാൽ ഇപ്പോൾ ഇതാ സത്യൻ അന്തിക്കാടിന്റെ അടുത്ത മകൻ ഫഹദ് ഫാസിലിനെ വെച്ചുകൊണ്ട് ഒരു ചിത്രത്തിന്റെ ഷൂട്ടിങ് നടത്തിക്കൊണ്ടിരിക്കുകയാണ് ,

അതിനൊപ്പം തന്നെ ഇരു സഹോദരങ്ങളും അടുത്ത ഒരു ചിത്രത്തിന്റെ തിരക്കിൽ ആണ് , അതിൽ അനൂപ് സത്യൻ വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കാൻ സാധ്യത ഉണ്ടേ എന്ന വാർത്തകൾ ആണ് വരുന്നത് , അതുപോലെ തന്നെ അഖിൽ സത്യൻ ഒരുക്കാൻ പോവുന്ന ചിത്രത്തിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉണ്ടായിരുന്നു , ആരാധകർ എല്ലാം വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,