ഗായത്രി സുരേഷ് പറഞ്ഞത് കേട്ടോ പ്രണവിനെ ഇഷ്ടം ആണ് എന്നും സോഷ്യൽ മീഡിയയിൽ പറഞ്ഞത് ഇങ്ങനെ ,

മലയാള സിനിമയിലെ ഒരു പുതുമുഖ നടി ആണ് ഗായത്രി സുരേഷ് , നടൻ പ്രണവിനെ ഇഷ്ടം ആണ് എന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും ആണ് തരാം പറഞ്ഞതും സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ വന്നതും , ഒരു അഭിമുഖത്തിൽ ആണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ തരാം പറഞ്ഞത് , അതെ സമായാൽ പ്രണവോനോട് തനിക്കുള്ളത് വെറും ആരാധന മാത്രം അല്ല എന്നും യഥാർത്ഥ ഇഷ്ടം ആണ് എന്നും തുറന്നു പറയുകയാണ് , ഗായത്രി സുരേഷ് പറയുന്നത് ,

പ്രണയം തുറന്നുപറഞ്ഞ കാര്യത്തിൽ ആലിയ ബട് ആണ് എന്റെ റോൾ മോഡൽ , ഇല്ല പരിപാടികളിലും രൺവീർ കപൂറിനെ ഇഷ്ടം ആണ് എന്നു പറയുകയുണ്ടേയിരുന്നു , അവരൊക്കെ പറഞ്ഞു പിന്നെ എന്താണ് എനിക്ക് പറഞ്ഞാൽ എന്നു പറയുകയാണ് ഗായത്രി സുരേഷ് . നിരവധി അഭിമുഖങ്ങളിൽ ഗായത്രി സുരേഷ് പ്രണവ് മോഹൻലാലിനോട് ഉള്ള ഇഷ്ടം തുറന്നു പറഞ്ഞിരുന്നു , എന്നാൽ ഇവർ തമ്മിൽ കല്യാണം കഴിക്കുമോ എന്ന ചർച്ചയിൽ ആണ് ആരാധകർ കുടുതൽ അറിയാൻ വീഡിയോ കാണുക ,