വിക്രം ബോളിവുഡിനെ ഞെട്ടിക്കുന്നു കളക്ഷനിൽ എല്ലാ സിനിമകളും പിന്നിൽ

കേരളത്തിലും തമിഴ് നാട്ടിലും ബോക്സ് ഓഫീസിൽ മികച്ച ഒരു തുടക്കം തന്നെ ആണ് വിക്രം എന്ന സിനിമ ആഗോള തലത്തിൽ മൂന്ന് ദിവസം കൊണ്ട് വലിയ ഒരു കളക്ഷൻ തന്നെ ആണ് നേടിയത് 150 കോടിക്ക് മുകളിൽ ആണ് , കമലഹാസന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രം തന്നെ ആണ് ഈ സിനിമ , ലോകേഷ് കനക രാജ് സംവിധാനം ചെയ്ത ചിത്രം സൂര്യ അതിഥി വേഷത്തിൽ ആണ് പ്രേക്ഷകരെ ഞെട്ടിച്ചത് , കൂടാതെ ഫഹദ് ഫാസിൽ വിജയ് സേതുപതി എന്നി താരങ്ങളും ചിത്രത്തിൽ മികച്ച ഒരു വേഷം കൈകാര്യം ചെയ്തിരുന്നു , കോവിഡ് മഹാമാരിക്ക് ശേഷം തമിഴ് നാട്ടിലും മറ്റു സംസഥാനങ്ങളിലും ഈ ചിത്രം വമ്പൻ ഹിറ്റ് തന്നെ ആണ് സൃഷ്ടിച്ചത് ,

ഏറ്റവും വലിയ കളക്ഷൻ തീർക്കുന്ന ഒരു സിനിമ ആയി വിക്രം മാറിക്കഴിഞ്ഞു , കേരളത്തിൽ നിന്നും 15 .20 കോടി രൂപയും ആണ് ചിത്രം നേടിയത് , ഓവര്സീസിൽ നിന്നും 55 .20 കോടി രൂപയും സ്വാന്തമാക്കി എന്നാൽ ഇടയിൽ നിന്നും മാത്രം 110 കോടി രൂപ നേടി എന്ന ട്രേഡ് അണലിസ്റ്റുകളുടെ കണക്കുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത് , ആരാധകരെയും സിനിമ പ്രേമികളെയും ഇത് ഞെട്ടിച്ചു , തീയേറ്ററിലേക് ജനങളുടെ വലിയ പിന്തുണ ആണ് ഈ ചിത്രത്തിന്റെ വിജയം എന്നാൽ സൂര്യയുടെ വരവ് ചിത്രത്തിന് വലിയ ഒരു വിജയം താനെ ആയി മാറി , സൂര്യ പ്രതിഫലം ഒന്നും വാങ്ങാതെ ആണ് ഈ ചിത്രത്തിൽ അഭിനയിച്ചത് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക