നയൻ‌താര കല്യാണത്തിന് ക്ഷണിച്ചവരുടെ ലിസ്റ്റ് മലയാളസിനിമയിൽ നിന്നും ഇവർ

തെന്നിന്ത്യൻ സിനിമയിൽ ഉടനീളം വളരെയധികം സ്വാധീനമുള്ള മലയാളി നടി ആണ് നയൻ താര. ഇന്ത്യൻ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച നയൻതാര ഇപ്പോഴും സിനിമാ ജീവിതത്തിൽ സജീവമാണ്. സൗത്ത് ഇന്ത്യയിലെ ലേഡീ സൂപ്പർ സ്റ്റാർ ആണ് . മികച്ച ആരാധക പിന്തുണയാണ് താരത്തിന് ഇന്ത്യയിലുടനീളം ലഭിച്ചിട്ടുള്ളത്. മലയാളത്തിനു ശേഷം തെന്നിന്ത്യൻ സിനിമകളിലേക്ക് പോയ നയൻതാര പിന്നീട് തൻറെ സിനിമ ജീവിതം തമിഴ് ഇൻഡസ്ട്രിയിൽ ആയിരുന്നു.ലേഡീ സൂപ്പർ സ്റ്റാർ നയൻ താരയും വിഘ്നേശ് ശിവനും തമ്മിൽ പ്രണയത്തിലാണെന്ന കാര്യം കുറെ നാളുകളായി സോഷ്യൽ മീഡിയ ചർച്ചചെയ്യുന്ന വിഷയമാണ്. ഈ അടുത്ത് തന്നെ ഇരുവരുടെയും വിവാഹം പ്രതീക്ഷിക്കാം.

വിഘ്നേഷ് ശിവൻ തമിഴ് സിനിമാ മേഖലയിലെ അറിയപ്പെടുന്ന ഒരു ഡയറക്ടറാണ്. വിഘ്നേഷ് സംവിധാനം ചെയ്യുന്ന കാതുവാക്കുല രെണ്ടു കാതൽ എന്ന തമിഴ് ചിത്രത്തിലാണ് നയൻതാര ഇപ്പോൾ പ്രവർത്തിക്കുന്നത്. എന്നാൽ ഇപ്പോൾ ഇരുവരും വിവാഹത്തിര ആവുന്നു എന്ന വാർത്ത ആണ് വരുന്നത് ,ഈ വരുന്ന ജൂൺ 9 ന് ആണ് വിവാഹം എന്ന കാര്യത്തിൽ തീരുമാനം ആയിരിക്കുകയാണ് , എന്നാൽ കല്യാണത്തിൽ ആരെല്ലാം ആണ് പങ്കെടുക്കുനത് എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക ,