ലാലേട്ടന് ഇപ്പോഴും ഓർമ്മയുണ്ടോ സന്തോഷ് ശിവൻ പങ്കുവെച്ചത് കാലാപാനി സിനിമയുടെ വിശേഷം ,

സന്തോഷ് ശിവൻ പ്രിയദർശൻ എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ആണ് കാലാപാനി . 1996 ഒരു വിഷുക്കാലത്തു ആണ് ചിത്രം ഇറങ്ങിയർത്തു , ഒരു ജയിൽ ജീവിതം പശ്ചാത്തലം ആയി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് , എന്നാൽ ആ ദിവസങ്ങളിലെ ഷൂട്ടിംഗ് ദിവസത്തെ രസകരം ആയ നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകായാണ് സന്തോഷ് ശിവൻ ആ സമയത്തെ ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായ അനുഭവങ്ങളും ആണ് സന്തോഷ് ശിവൻ പങ്കുവെച്ചത് ,

ഒരു അഭിമുഖത്തിൽ സന്തോഷ് ശിവൻ പങ്കുവെച്ച കാര്യം ആണ് ഇത് , ഈ ചിത്രം മലയാളം തമിഴ് എന്നി ഭാഷകളിൽ റിലീസസ് ആയതാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,