ഇതിലും വലിയ മാസ്സ് രംഗം ഇനി ഉണ്ടാവില്ല മുൻ ബിഗ് ബോസ് തരാം റോബിൻ വിളിച്ചപ്പോൾ

ബിഗ് ബോസ് മലയാളം സീസൺ നാലിലെ മത്സരാർത്ഥികളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണനും.എന്നാൽ ഇപ്പോൾ പുറത്ത് വലിയൊരു​ ആരാധകവൃന്ദത്തെ സ്വന്തമാക്കുമ്പോഴും ഇപ്പോൾ ഇവർ ബിഗ് ബോസ് വീടിനു പുറത്തു ആണ് എന്നാൽ വലിയ ഒരു ആരാധകരെ തന്നെ ആണ് ഉണ്ടാക്കി എടുത്തത് , നൂറു ശതമാനം റിയലായി നിന്ന്, മത്സരബുദ്ധിയോടെ ഫെയർ ഗെയിം കളിച്ചും കൂസലില്ലാതെ നിലപാടുകൾ ഉറക്കെ വിളിച്ചുപറഞ്ഞുമാണ് ജാസ്മിൻ എം മൂസ ഷോയിൽ മുന്നേറിയത് .

എന്നാൽ ഇപ്പോൾ പുറത്തു വന്നതിനു ശേഷം എല്ലാവരും താനെ വിളിച്ചു എന്ന വാർത്തകൾ ആണ് പുറത്തു വന്നത് എന്നാൽ അതിൽ ശ്രദ്ധ നേടിയ ഒരു കാര്യം സാബുമോൻ വിളിച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ ആരാധകർ സൃഷ്‌ടിച്ച ഒരു മത്സരാത്ഥി കൂടി ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,