മമ്മൂട്ടി – ഉണ്ണി ആർ കൂട്ടുക്കെട്ടിൽ വരുന്ന സിനിമകൾ എന്നാൽ പാതിവഴിയിൽ നിൽക്കുമോ

മലയാള സിനിമക്ക് നിരവധി നല്ല സിനിമകൾ സമ്മാനിച്ച എഴുത്തുകാരിൽ ഒരാൾ ആണ് ഉണ്ണി ,മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിൽ മികച്ച സംഭാഷണം എഴുതി മലയാള സിനിമയെ ഞെട്ടിച്ച ഒരു എഴുത്തുകാരൻ , അതുപോലെ മുന്നറിയിപ്പ് എന്ന ചിത്രത്തിലും തിരക്കഥ എഴുതുകയും ചെയ്തു എന്നാൽ ഇനിയു മമ്മൂട്ടിയും ഒത്തു ഒരുപാടു സിനിമകൾ ഇനിയും റിലീസ് ചെയ്യാൻ ഇരിക്കുന്നു , മമ്മൂട്ടിയും ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന ചിത്രത്തിൽ അതുപോലെതന്നെ വൈശാഖ് മമ്മൂട്ടി സിനിമയിലും ഉണ്ണി ആർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ,

എന്നാൽ തിരക്കഥകൾ എല്ലാം പാതി വഴിയിൽ ആണ് അതുകൊണ്ടു തന്ന പാതി വഴിയിൽ ആണ് ഈ സിനിമകൾ അതുപോലെ തന്ന ബിലാൽ എന്ന സിനിമയിലും ഇതുവരെ തിരക്കഥ പൂർത്തിയായിട്ടില്ല എന്നാൽ മമ്മൂട്ടി ഉണ്ണി ആർ എന്നി കൂട്ടുകെട്ടിൽ ഒരു ചിത്രത്തിന് വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകര് കൂടുതൽ അറിയാൻ വീഡിയോ കാണുക ,