ലാലേട്ടനെ ആദ്യം കണ്ടപ്പോൾ തന്നെ ഞെട്ടി ഷോൺ റോമി പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ

പ്രണവ് മോഹൻലാലിന്റെ ഒപ്പവും മോഹൻലാലിന്റെ ഒപ്പവും സിനിമകളിൽ സ്ക്രീൻ ഷെയർ ചെയ്ത ഒരാൾ ആണ് ഷോണ്‍ റോമി. മോഹന്‍ലാലിനെ ആദ്യം കണ്ടപ്പോഴുള്ള അനുഭവം പങ്കുവച്ച്‌ നടിയും മോഡലുമായ ഷോണ്‍ റോമി. പൃഥ്വിരാജ്‌ സംവിധാനം ചെയ്‌ത ബ്ലോക്ക് ബ്ലസ്‌റ്റര്‍ ചിത്രം ‘ലൂസിഫറില്‍’ മോഹന്‍ലാലിനൊപ്പം ഷോണ്‍ റോമിയും വേഷമിട്ടിരുന്നു. ‘ലൂസിഫറി’ല്‍ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ഷോണ്‍ അവതരിപ്പിച്ചത്‌. ‘ലാലേട്ടനെ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ തീര്‍ച്ചയായും ഒരു ഞെട്ടലിലായിരുന്നു. പക്ഷേ,

ലാലേട്ടന്‍ തീവ്രമായ ശാന്തതയിലാണ് ഉണ്ടായിരുന്നത്‌. അദ്ദേഹത്തെ പോലൊരു ഇതിഹാസ നടനോടൊപ്പം ഒരേ രംഗത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ആവേശമാണ് തോന്നിയത്‌. മറ്റു സിനിമകളിലുംഷോണ്‍ റോമി. മികച്ച വേഷങ്ങൾ ആണ് ചെയ്തിരിക്കുന്നത് , മോഹൻലാലിന്റെ കൂടെ അഭിനയിക്കുക എന്നത് ഒരു സ്വപ്ന ആയി തോന്നി എന്നും പറയുകയാണ് ഷോണ്‍ റോമി.