ബ്ലെസ്സലിയെ ഒട്ടും ഇഷ്ട്ടമല്ല,തുറന്നു പറഞ്ഞു റോബിൻ, കരണം ദിൽഷ തന്നെ

റോബിൻ പുറത്താക്കിയതിന്റെ വാൻ പ്രതിക്ഷേധം ആണ് ആരാധകർക്ക് ഇടയിൽ നിന്നും ഉയർന്നു വരുന്നത് , എന്നാൽ പുറത്തുവന്ന റോബിൻ കാണാൻ എത്തിയ ആരാധകരെ കണ്ട റോബിൻ തന്നെ ഞെട്ടിയിരിക്കുകയാണ് , വലിയ ഒരു ജനസാഗരം താനെ ആയിരുന്നു അവിടെ എത്തിയത് , സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു സംഭവം തന്നെ ആയിരുന്നു അത് , എന്നാൽ അതുമാത്രം അല്ല നിരവധി ചാനലുകളിൽ അദ്ദേഹം അഭിമുഖവും നൽകി , എന്നാൽ അതിൽ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം ആണ് ഇപ്പോൾ ചർച്ച തനിക് ബ്ലെസ്സലിയെ ഒട്ടും ഇഷ്ട്ടമല്ല,തുറന്നു പറഞ്ഞു റോബിൻ . ദിൽഷയുടെ കൂടെ നടക്കുന്ന കാര്യം ആണ് റോബിൻ പറഞ്ഞത് ,

ഈ ഒരു കാരണത്താൽ ആണ് ബ്ലെസ്സലിയെ ഒട്ടും ഇഷ്ടം അല്ല എന്നു റോബിൻ പറയുന്നത് , എന്നാൽ പുറത്തിറങ്ങിയ ശേഷം റോബിൻ ദിൽഷയെ കല്യാണം കഴിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയത് ഇങ്ങനെ , വീട്ടുകാർക്കും അവർക്കും സമ്മതം ആണെന്ക്കിൽ മാത്രം എന്നു ആണ് പറയുന്നത് , ഇതാണ് ഇപ്പോൾ ബിഗ് ബോസ് ഗ്രൂപുകളിൽ ചർച്ച ആയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,